tag:google.com,2010:buzz:z12fjpubpsyyedbfz22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 13, 2011 Mar 14, 2011 Buzz Public
Reshared post from Francis Nazareth യു.ഡി.എഫ്. വെബ് വിലാസം - (തിരഞ്ഞെടുപ്പിനു മാത്രമാണോ എന്നറി...
tag:google.com,2010:buzz:z13aznfjzwjdfjygk04cfz2bvsjbfvtyets0k Reshared post from Francis Nazareth
യു.ഡി.എഫ്. വെബ് വിലാസം - (തിരഞ്ഞെടുപ്പിനു മാത്രമാണോ എന്നറിയില്ല).

http://udf.org.in/

നേതാക്കൾക്ക് പണ്ടേ ഉള്ള ശീലമാണ് സ്റ്റേജ് കണ്ടാൽ അതിൽ വലിഞ്ഞുകയറുക എന്ന്. എത്ര സ്റ്റേജാണ് നേതാക്കളുടെ ആധിക്യം കാരണം തകർന്നത്. ഇപ്പോൾ സൈറ്റിന്റെ മണ്ടയ്ക്കും നിറയെ നേതാത്തലകൾ. (16 എണ്ണം)

സൈറ്റ് മലയാളത്തിലാക്കാഞ്ഞത് മഹാബോറായിപ്പോയി.

ഇതെല്ലാം മൈനർ കാര്യങ്ങൾ - പ്രധാനമായും അറിയേണ്ടിയിരുന്നത് യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ എന്തു ചെയ്യും എന്നാണ്.

ഇതാ മാനിഫെസ്റ്റോ
http://udf.org.in/a-new-manifesto-for-keralas-devlopment

(കളിപ്പീരല്ലേ? മാനിഫെസ്റ്റോ എവിടെ? ഒരു അമ്പതുപേജ് പി.ഡി.എഫ്. പ്രതീക്ഷിച്ചതാണ്)

ശരി, ഉള്ള മാനിഫെസ്റ്റോയിൽത്തന്നെ -

The manifesto focus on integrated development of Kerala with focus on social sector and thrust on Agriculture, Education, Health, IT, Tourism and Women Empowerment besides innovative plans about Waste Management, Road development, Water transport, uplifting of socially backward classes, opportunities for Socially backward classes etc.

The Food security will get maximum preferences, with innovative programmes to multiply the food and vegetable production in the state, increase availability of food products in Kerala, more warehouses and food storage facilities, attracting youth towards agriculture fields are major agendas in the manifesto.

ഇത്രയുമേ ഉള്ളൂ. ബാക്കിയെല്ലാം രാഷ്ട്രീയം

പോരല്ലോ... അഞ്ചുകൊല്ലം കിട്ടിയാൽ സത്യത്തിൽ എന്താ പരിപാടി?
http://activitystrea.ms/schema/1.0/article UDF KERALA | A NEW MANIFESTO FOR KERALA’S DEVLOPMENT http://activitystrea.ms/schema/1.0/article UDF KERALA