tag:google.com,2010:buzz:z12fsbtgdmqptp3ur22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 30, 2011 Mar 30, 2011 Buzz Public
Reshared post from Devanand Pillai ബസ്സില്‍ എന്താ ചര്‍ച്ചാവിഷയം എന്ന് മനോരമ കുറേ ദിവസമായി റിപ്...
tag:google.com,2010:buzz:z13tutsyqqqrsrmyd04cfz0hppq0y5nobu40k Reshared post from Devanand Pillai
ബസ്സില്‍ എന്താ ചര്‍ച്ചാവിഷയം എന്ന് മനോരമ കുറേ ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നെ അവര്‍ക്ക് നാളെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ചര്‍ച്ച ആയിക്കോട്ട്. അവര്‍ക്കും താല്പര്യമുള്ള വിഷയം- ഏതു കമ്പനിക്കും താല്പര്യം ഉള്ള വിഷയം.

ചോദ്യം: മലയാള മനോരമ പത്രം വിശ്വസനീയവും പ്രയോജനപ്രദവുമായ ഒന്നാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ഉത്തരം പറയുന്നവര്‍ തങ്ങളുടെ രാഷ്ട്രീയവും- ഇടത്, വലത്, ബി ജെപി, നിഷ്പക്ഷര്‍ എന്നിങ്ങനെ വേര്‍തിരിച്ച് പറഞ്ഞാല്‍ നന്നായിരുന്നു.

വാര്‍ണിങ്ങ്: ഇവിടെ കിടന്ന് അടികൂടരുത്, ഇത് അഭിപ്രായ വോട്ടെടുപ്പ് മാത്രമാണ്‌.