tag:google.com,2010:buzz:z12st5crxructrodl22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Dec 14, 2011 Dec 14, 2011 Buzz Public
Reshared post from Devanand Pillai ബധിരയായ മകളെ പഠിപ്പിച്ചുകൊണ്ടിരുന്ന മാതാപിതാക്കളെ സദാചാര നാ...
tag:google.com,2010:buzz:z12rxvbgly3ki1buu22zs3hhhkblgx1yl04 Reshared post from Devanand Pillai
ബധിരയായ മകളെ പഠിപ്പിച്ചുകൊണ്ടിരുന്ന മാതാപിതാക്കളെ സദാചാര നായിന്റെ മക്കൾ പിടിച്ചു വ്യഭിചാരം ആരോപിച്ചു മർദ്ദിച്ചു. ഏതാണ്ട് എല്ലാ ദിവസവും ഇമ്മാതിരി വാർത്തകൾ കാണാം, സംസ്കാരമില്ലാത്തവരുടെയും അധപതിച്ചവരുടെയും സമൂഹത്തിൽ വന്നു ജനിച്ചത് ഞാൻ ആവശ്യപ്പെട്ടിട്ടല്ല. ഈ നാടിനു പകരം ലോകത്തിന്റെ ഒട്ടുമിക്ക കോണിലും ജനിച്ചെങ്കിലും വലിയ മോശമൊന്നുമാകില്ലായിരുന്നു കാര്യങ്ങൾ. അതുകൊണ്ട് തന്നെ കേരളമെന്നു കേട്ടാൽ അഭിമാനവും പൂരിയും ഒന്നും തോന്നുന്നില്ലഎനിക്ക്. വന്നുവന്ന് എന്ന്ങ്കിലും നന്നാകും എന്ന് പ്രതീക്ഷ പോലുമില്ല.
http://activitystrea.ms/schema/1.0/article Four youths arrested for moral policing