tag:google.com,2010:buzz:z12wxt4xfkf5gh4km22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Dec 12, 2011 Dec 12, 2011 Buzz Public
Reshared post from Deepak Sankaranarayanan എല്ലാ മതങ്ങളോടും തുല്യമായ അവഗണന എന്നായിരുന്നു സെക്യ...
tag:google.com,2010:buzz:z12qyhnjhu3rtt0jr04cjjbovwymxh3hzbw Reshared post from Deepak Sankaranarayanan
എല്ലാ മതങ്ങളോടും തുല്യമായ അവഗണന എന്നായിരുന്നു സെക്യുലറിസത്തെ നെഹ്രു ഡിഫൈന്‍ ചെയ്തത് (അവലംബം:വായിച്ച ഓര്‍മ്മ). അതിന്റെ എല്ലാ മതങ്ങളോടും തുല്യബഹുമാനം എന്ന നിലയിലെത്തിച്ചത് ആരാണെന്നറിയില്ല. എന്തായാലും എല്ലാ അണ്ടനേയും അടകോടനേയും അവന്റെയൊക്കെ മതത്തെയും ബഹിമാനിക്കലല്ല സെക്യുലറിസം, അത് എല്ലാ മതങ്ങളോടുമുള്ള തുല്യമായ ഇന്‍ഡിഫറന്‍സാണ്.
Liked by: Prashanth Randadath