tag:google.com,2010:buzz:z134vd1zvvqjunmng22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
May 21, 2011 May 22, 2011 Buzz Public
Reshared post from Chechi pennu ലേബല്‍ : സംശയ നിവാരണം പ്രബുദ്ധ ബസ്സര്‍ മാരെ , സഹോദരീ സഹോദരങ്ങള...
tag:google.com,2010:buzz:z13wizursw34xdxo004ccb2ouqrftpfihs40k Reshared post from Chechi pennu
ലേബല്‍ : സംശയ നിവാരണം
പ്രബുദ്ധ ബസ്സര്‍ മാരെ , സഹോദരീ സഹോദരങ്ങളെ ...

താഴെ പറയുന്ന ബസ്സുകളില്‍ മനുഷ്യത്വ രഹിതം ആയി തോന്നുന്നത് ഏത് ? ബ്ലാക്ക് ഹ്യൂമര്‍ ആണ് എന്ന് തോന്നുന്നത് ഏത് ?
ഇനി ഇപ്പം നിങ്ങക്ക് രണ്ടും ബ്ലാക്ക് ഹ്യൂമര്‍ ആയിട്ടാണ് തോന്നണത് എങ്കി , അത് പറ !

സത്യമായും എനിക്ക് അറിയാന്‍ വയ്യാഞ്ഞിട്ടു ആണ് .. ! പ്ലീസ് ഹെല്പേ ...

ഓപ്ഷന്‍ A -- X ന്റെ ഒരു പഴയ ബസ്സ്
തന്നെ കാണാന്‍ വന്നവരില്‍ അയ്യപ്പന് പ്രിയപ്പെട്ട 104 ശുദ്ധാത്മാക്കളെ അയ്യപ്പന്‍ അങ്ങെടുത്തു കൊണ്ട് പോയി. അതിനു നിങ്ങളെന്തിന് ഇത്രയും വിഷമിക്കുന്നു? അടുത്ത കൊല്ലവും കൊണ്ട് പോകും.

ലേബല്‍: ബ്ലാക്ക് ഹ്യൂമര്‍ :(




ഓപ്ഷന്‍ B -- Y യുടെ പുതിയ ബസ്സ്‌
കണ്ണൂരില്‍ സ്കോര്‍ ബോര്‍ഡ് റെഡിയായി വരുന്നു ...

ഇതൊന്നും ഇല്ലാതെ ഇനി അഞ്ചു വര്ഷം കണ്ണൂരിനെന്തു ആഘോഷം !!!

വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ :

തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു

please note :
ദയവായി നിങ്ങളുടെ സത്യ സന്ധം ആയ അഭിപ്രായം എഴുതുക ,