tag:google.com,2010:buzz:z124sryydzjne3bbb04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 11, 2011 Aug 11, 2011 Buzz Public
ama than - "അവിടത്തെ പൂജമുറിയിൽ കാണാൻ ചേലുള്ള ഒരു കൃഷ്ണ വിഗ്രഹമുണ്ട്. ഇത്തവണ നോക്കുമ്പോ അതിലെ ഓടക്കുഴലാരോ അടിച്ചു മാറ്റിയിരിക്കുന്നു.കാര്യം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇതാണു, കുഴലെടുത്തു മാറ്റിയില്ലേൽ വീട്ടിലോട്ട് വരുന്ന സമ്പത്ത് മുഴുവൻ മൂപ്പരൂതിപ്പറപ്പിക്കുമത്രേ.. :)"

വിഷ്ണുവിനെ/കൃഷ്ണനെ ആരാധിച്ചാല്‍ ഭൗതികസുഖങ്ങളൊക്കെ ഇല്ലാതാകും, അതോടെ ആത്മീയതയില്‍ താത്പര്യം വര്‍ദ്ധിക്കും എന്നൊരു വിശ്വാസം പണ്ടേ ഉണ്ട്. അതിന്റെ ഒരു വേര്‍ഷനാണ് ഈ പുതിയ വിശ്വാസവും.

എനിക്കു മനസ്സിലാകാത്തത്, പിന്നെ ഇവരെന്തിനാ കൃഷ്ണവിഗ്രഹം സൂക്ഷിക്കുന്നത്, അതും ഓടക്കുഴല്‍ എടുത്തു മാറ്റി ശക്തിഹീനനാക്കിയ കൃഷ്ണനെ? അങ്ങനെ മനുഷ്യന്‍ വിചാരിച്ചാല്‍ ശക്തി ഇല്ലാതാകുവാന്‍ മാത്രം ദുര്‍ബലനാണോ ഭഗവാന്‍? ഇല്ലാത്ത ഓടക്കുഴലും വിളിച്ചു നില്ക്കുന്ന കോമാളിരൂപത്തില്‍ തന്നെ ചിത്രീകരിക്കുന്ന ആ ഭക്തന്മാരോട് ഭഗവാന്‍ ക്ഷമിക്കുമോ?
Reshared post from Calvin H ദേവപ്രശ്നം നടത്തിയപ്പോഴാണ് സമാധാനമായത്. വേണ്ടിവന്നാല്‍ നരസിംഹരൂപം ...
tag:google.com,2010:buzz:z13wvnsbtoq1errr504chp4ietq3tndb3vo0k Reshared post from Calvin H
ദേവപ്രശ്നം നടത്തിയപ്പോഴാണ് സമാധാനമായത്. വേണ്ടിവന്നാല്‍ നരസിംഹരൂപം പൂണ്ട് ശത്രുനിഗ്രഹം നടത്താനും പ്രാപ്തിയുള്ള ദൈവമാണെന്ന് ജ്യോതിഷപുംഗവന്മാര്‍ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടീ, ലക്ഷങ്ങള്‍ ചിലവിട്ട് ക്ഷേത്രത്തിനു കാവല്‍ ഏര്‍പ്പെടുത്തുന്ന ആ പരിപാടി ഈ നിമിഷം അങ്ങ് കാന്‍സല്‍ ചെയ്തേക്കൂ. നരസിംഹത്തിനെന്തിനാ പോലീസ് കാവല്‍ ?