tag:google.com,2010:buzz:z13sdzzwvoqnjvv5w04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jul 18, 2011 Jul 18, 2011 Buzz Public
Reshared post from Calvin H ജനാധിപത്യം - ലവിടെയും ലിവിടെയും. ബ്രിട്ടനില്‍ ഫോണ്‍ ചോര്‍ത്തലുമായി...
tag:google.com,2010:buzz:z13yjzyo1nmfujyje04chp4ietq3tndb3vo0k Reshared post from Calvin H
ജനാധിപത്യം - ലവിടെയും ലിവിടെയും.
ബ്രിട്ടനില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇന്നലെ ടോപ് കോപ് രാജി വെച്ചു. തലയുരുളന്നതാദ്യമല്ല. വേറെയും മുന്നേ ഉരുണ്ടു. വണ്‍ ബൈ വണ്‍ രാജീസ്... ദോഷം പറയരുതല്ലോ പത്ത് നൂറ് കൊല്ലമായി ഇറങ്ങിക്കോണ്ടിരുന്ന ഒരു പത്രം വരെ പൂട്ടിപ്പോയി.

ഓര്‍മ വന്നത് ഇച്ചിരിക്കാലം മുന്‍പേ മന്‍മോഹന്‍ ഗവണ്‍മെന്റിനെതിരെ വന്ന ഫോണ്‍ ചോര്‍ത്തല്‍ ആരോപണമാണ്. അന്നാരുടെയെങ്കിലും തല ഉരുണ്ടോ? ഉണ്ട് ഉണ്ട് ഉരുണ്ടിട്ടുണ്ട്. അതിനെതിരെ പ്രതികരിച്ച രണ്ടോ മൂന്നോ മലയാളം ബ്ലോഗേഴ്സിനെ ഒരു ബ്ലോഗേഴ്സ് ലിസ്റ്റില്‍ നിന്നും ഏകാധിപത്യപരമായി തട്ടിയിട്ടുണ്ട്. സംഗതി എങ്ങനെ?

ജനാധിപത്യബോധം എന്ന് വെച്ചാല്‍ എന്താണെന്ന് കോണ്‍ഗ്രസിനെയും ഫാന്‍സിനെയും ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. കേട്ടല്ലോ.