tag:google.com,2010:buzz:z13kztxasyqwfjwiz04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Oct 09, 2011 Oct 09, 2011 Buzz Public
Reshared post from Ashly A K ജീവിതത്തില്‍ എല്ലാം നേടികഴിഞ്ഞാല്‍ (നേടിയോ ഇല്ലയ്യോ എന്നതിന് ബെസ്...
tag:google.com,2010:buzz:z13udpggcp3txzlbi04cjnrbrwqlt5vzwzk0k Reshared post from Ashly A K
ജീവിതത്തില്‍ എല്ലാം നേടികഴിഞ്ഞാല്‍ (നേടിയോ ഇല്ലയ്യോ എന്നതിന് ബെസ്റ്റ്‌ ജഡ്ജ് അവന്‍ അവന്‍ തന്നെ), നെക്സ്റ്റ് വാട്ട് ?

വയസ്ആയി അസുഖം വന്നു നരകിച്ചു കിടക്കുന്നതിലും നല്ലത് സ്വരം നന്നാകുമ്പോ പാട്ട് നിര്‍ത്തുന്നത് ആണ് എന്ന് വിശ്വസിയ്ക്കുന്ന രണ്ടു പേര്‍ !!!

എന്തായാലും, ജീവിതം ആകെ ബുദ്ധിമുട്ട് ആണ്, ജീവിയ്ക്കാന്‍ വഴിയില്ലാ എന്ന് പറഞ്ഞു, ആത്മഹത്യ എന്ന ഒഴിവു നോക്കുവരില്‍ നിന്ന് വ്യതസ്തരാണ് ഇവര്‍.

ശരിയും തെറ്റും ആപക്ഷികം. സൊ, നോ കമന്റ്സ്.

പക്ഷെ ഇന്‍സപയ്ര്‍ ചെയാന്‍ ആളു ഉണ്ടായിര്‍ന്നു എങ്കില്‍ ഈ ജീവിതം കൊണ്ട് വേറെ ആരുടെ എങ്ങിലും ജീവിതത്തില്‍/ലോകത്തില്‍ എന്തേലും മാറ്റം വരുത്താന്‍ നോക്കാന്‍ ശ്രമിയ്ക്കുംമായിര്‍ന്നു എന്ന് തോന്നുന്നു.

അറ്റ്‌ ലീസ്റ്റ് ആ കിഡ്നി, കണ്ണ് എല്ലാം ആര്‍ക്ക് എങ്ങിലും കൊടുത്തിട്ട് പോകമായിര്‍ന്നു.

"We have lived a very eventful and happy life together. We've travelled the world, lived in different countries, made more money than we ever thought possible, and enjoyed spending as much of it as we could on things that brought us joy and satisfaction. We believe in the philosophy that our life belongs to us and only us, and we have the right to choose to die as much as we have the right to live."
http://activitystrea.ms/schema/1.0/article Satisfied with life, couple ends life in Goa - The Times of India