tag:google.com,2010:buzz:z12ec3g5jtnyjz1fh22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 20, 2011 Jul 20, 2011 Buzz Public
Reshared post from Anoop Narayanan മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭ...
tag:google.com,2010:buzz:z12jv5ozfmboxlh2b22cfpxyfpmlzldgk04 Reshared post from Anoop Narayanan
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.

ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക് പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)

ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്കും അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത് അനുകരിക്കുമെന്ന് കരുതട്ടെ.
http://activitystrea.ms/schema/1.0/photo news Mangalam 20 7 2011.resized.jpg http://activitystrea.ms/schema/1.0/photo news deshabimani 20 7 2011.resized.jpg http://activitystrea.ms/schema/1.0/photo news Madhyamam 20 7 2011.resized.jpg http://activitystrea.ms/schema/1.0/article രാമചന്ദ്രവിലാസം - വിക്കിഗ്രന്ഥശാല http://activitystrea.ms/schema/1.0/article രാമചന്ദ്രവിലാസം - വിക്കിപീഡിയ
Liked by: മനോജ് കെ