tag:google.com,2010:buzz:z12jhftqusytwlrew22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 19, 2011 Jul 19, 2011 Buzz Public
w3c സ്റ്റാന്‍ഡേഡ്സും മണ്ണാങ്കട്ടയുമൊക്കെ അനുസരിച്ച് കോഡ് ചെയ്ത് സമയം കളഞ്ഞതു മിച്ചം. പകരം ഇങ്ങനെ വല്ലതും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ലോകപ്രശസ്തനാകാമായിരുന്നു. :-(
Reshared post from Anoop Narayanan ഈ ട്വീറ്റന്മാർക്ക് വേറൊരു പണിയുമില്ലേ? ഇപ്പോൾ ലോകവ്യാപകമായി...
tag:google.com,2010:buzz:z13pc1ljzwvfsd5hd04cd1irrtiqeby55m00k Reshared post from Anoop Narayanan
ഈ ട്വീറ്റന്മാർക്ക് വേറൊരു പണിയുമില്ലേ? ഇപ്പോൾ ലോകവ്യാപകമായി ട്രെന്റ് ചെയ്യുന്ന ഒരു ഹാഷ് ടാഗ് ആണ് #govindtiwari . ആരാണു ഗോവിന്ദ് തിവാരി? എന്താണയാളുടെ പ്രത്യേകത എന്നൊക്കെ ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ.

http://govindtiwari.blogspot.com/

ഈ ബ്ലോഗു മാത്രം വെച്ച് മണിക്കൂറുകൾക്കുള്ളിൽ പുള്ളി ട്വിറ്ററിൽ പ്രശസ്തനായി.

കൂടുതൽ വായനക്ക്: http://www.buzzom.com/2011/07/govind-tiwari-trends-worldwide-on-twitter-but-who-is-he/

ലേബൽ: സന്തോഷ് പണ്ഡിറ്റുമാർ ഉണ്ടാകുന്നത്
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article Govind Tiwari