tag:google.com,2010:buzz:z125xvyxzpitdt05k04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 18, 2011 Sep 18, 2011 Buzz Public
Reshared post from Anoop Kilimanoor ബൈക്കുമായി പെട്രോള് പമ്പിലെത്തിയ ടിന്റുമോനോട്- വില്പനക്കാര...
tag:google.com,2010:buzz:z13xdr55xyrlcnlej23tcznrfyygtn53c Reshared post from Anoop Kilimanoor
ബൈക്കുമായി പെട്രോള് പമ്പിലെത്തിയ ടിന്റുമോനോട്-
വില്പനക്കാരന്: എത്ര രൂപയ്ക്കാ ....?
ടിന്റുമോന് : പത്ത് രൂപയ്ക്ക്
വില്പനക്കാരന്: പത്ത് രൂപയ്ക്ക് അടിക്കാന് പറ്റില്ല..,,
ടിന്റുമോന് : പത്ത് രൂപയ്ക്ക് ഒന്ന് സ്പ്രേ ചെയ്ത് തന്നാല് മതി....ഇതൊന്ന് കത്തിച്ചുകളയാനാ........

Courtesy : Bin Abbas