tag:google.com,2010:buzz:z12oy1vq3qfrths0u22vjtwxixnce3fpc04
Syam Kumar R
108055984722888068103
Aug 11, 2011
Aug 11, 2011
Buzz
Public
Reshared post from Anivar Aravind
കൊക്കോ കോള കമ്പനിയുടെ അന്താരാഷ്ട്ര ഉപദേശകന് തരുണ്‍ദാസ് കേരള...
tag:google.com,2010:buzz:z132w3apesubvtox504cghsihxbtjfqrsbk
Reshared
post from
Anivar Aravind
കൊക്കോ കോള കമ്പനിയുടെ അന്താരാഷ്ട്ര ഉപദേശകന് തരുണ്‍ദാസ് കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍ അംഗം! ഇനി കൊക്കോകോള കമ്പനി നമ്മുടെ പദ്ധതികള്‍ പ്ലാന്‍ ചെയ്യും! പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നലെയാണിതും . അതേ സംശയിക്കേണ്ട . . കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസിലുണ്ടായിരുന്ന അതേകക്ഷി . റാഡിയ ടേപ്പുകളില്‍ കേട്ട അതേ ഇടനിലക്കാരന് തന്നെയാണ് ഈ തരുണ്‍ദാസ്
http://activitystrea.ms/schema/1.0/article
India Resource Center - PRESS: State Passes Law Allowing Compensation from Coca-Cola