ഓഎന്‍വിയുടെ അമ്മാവന് രോഗം
ഇന്നത്തെ ചില എഴുത്തുകാര്‍ തത്വാഭാസങ്ങളുടെ പേരില്‍ സാഹിത്യത്തെ ഒരു 'ഫാഷന്‍' ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ഒ.എന്‍.വി. പറഞ്ഞു. താന്‍ എഴുതുന്നതാണ് കവിതയെന്ന് അഹങ്കരിക്കുന്ന ഇവര്‍ ചുറ്റും നടക്കുന്നത് കാണാതെ വീട്ടിലിരുന്ന് വൃത്തികേടുകള്‍ എഴുതുകയാണ്. മലയാളത്തെ വെടിഞ്ഞ് കമ്പ്യൂട്ടറും മറ്റും പഠിപ്പിച്ച് പുതുതലമുറയെ 'യന്തിരന്'മാരാക്കാനാണ് അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.