tag:google.com,2010:buzz:z13qvtchvzi5zhdy504cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 30, 2011 Aug 30, 2011 Buzz Public
Reshared post from Anivar Aravind എന്നാലും സിപിഎമ്മിനു ആകെ മേനിനടിക്കാനുണ്ടായിരുന്ന ആഗോളീകരണ വ...
tag:google.com,2010:buzz:z13gsjvb4pevd3gzs04cghsihxbtjfqrsbk Reshared post from Anivar Aravind
എന്നാലും സിപിഎമ്മിനു ആകെ മേനിനടിക്കാനുണ്ടായിരുന്ന ആഗോളീകരണ വിരുദ്ധ സമരവിജയമായിരുന്നു പ്ലാച്ചിമട . അതിനെയാണ് പിണറായി സഖാവിപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നതു്
കൊക്കക്കോളയെ ഞങ്ങള്‍ കെട്ടുകെട്ടിച്ചുവെന്നു ഇനി എങ്ങനെ സഖാക്കള്‍ പറയും
അതു വെറും ലോക്കല്‍ സമരം .

പാശ്ചാത്യ വിരുദ്ധരായ ഡെല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനകള്‍ ഇടപെട്ടതോടെയാണ് കൊക്കക്കോള പിടിക്കപ്പെട്ടതു് എന്നു പിണറായി വിജയന്‍

പക്ഷേ ഏതാണീ ഡെല്ലി എന്‍ജിഓ ?
മയിലമ്മ ഡെല്ലിക്കാരിയാണോ?

സുനിതാ നാരായണന്റെ സി എസ് ഇ ആണേല്‍ പാശ്ചാത്യ വിരുദ്ധരല്ല.
വന്ദനാശിവയാണ് മറ്റൊരു ഡെല്ലി എന്‍ജിഓ . വീരനും വന്ദനാശിവയും കൂടി പ്ലാച്ചിമടയില്‍ നടത്തിയ പരിപാടിയാണ് മറ്റൊരു ഡെല്ലി എന്‍ജിഓ ഇന്‍വോള്‍മെന്റ്
പിണറായി വീരന് ക്രെഡിറ്റ് കൊടുക്കുകയാണോ ?

വേറെ ഡെല്ലി ഗ്രൂപ്പൊന്നും പ്ലാച്ചിമടയില്‍ ഇടപെട്ടിട്ടില്ല. എന്നാലും ഒരു ജനകീയ സമരത്തിന്റെ ക്രെഡിറ്റ് നേരെ ഡെല്ലി എന്‍ജിയോകളുടെ പുറത്ത് ചാരാനുള്ള വിപ്ലവ വീര്യത്തിന് പിണറായി സഖാവിനൊരു ഒരു ലാല്‍സലാം
Liked by: Prashanth Randadath, Pradeep Balakrishnan