tag:google.com,2010:buzz:z12lxbpo1z2sgzqjv04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 31, 2011 Mar 31, 2011 Buzz Public
Reshared post from ☃...... സീന || വയോവിന്‍ ....☃ ഉത്തരം എഴുതുക 1) ശാരി കേസില്‍ വി എസ് പറഞ്ഞു...
tag:google.com,2010:buzz:z13redexaoqyy5vvx22nipkwhqvkdhaw004 Reshared post from ☃...... സീന || വയോവിന്‍ ....☃
ഉത്തരം എഴുതുക

1) ശാരി കേസില്‍ വി എസ് പറഞ്ഞു നടന്നിരുന്ന ആ വി ഐ പി ആരാണ് ?

2) പി ശശിയെ എന്തിനു തരം താഴ്ത്തി ?

3) ഷാജഹാനെ തല്ലിയത് ആരാണ് ?

4) ലേബലുകള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ചില പ്രത്യേക ജീവികള്‍ ? എത്ര തരം ലേബലുകള്‍ ഉണ്ട് ?

5) പിണറായിയുടെ ഹര്‍ജി തള്ളിപോയതോ പിന്‍വലിച്ചതോ ?

6) കയ്യേറ്റം ചെയ്യുക , തല്ലുക ഇവ തമ്മില്ലുള്ള വ്യത്യാസം ഉദാഹരണ സഹിതം വ്യക്തമാക്കുക

7) ഏറ്റവും വിശ്വസനീയവും പ്രയോജനപ്രദവുമായ മലയാളം പത്രം ദേശാഭിമാനി എന്ന് പറയുന്നതിന്റെ കാരണം എഴുതുക.
http://activitystrea.ms/schema/1.0/photo question-mark.jpg