tag:google.com,2010:buzz:z13bwhszvv3yvjuik04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 23, 2011 Apr 03, 2011 Buzz Public
Reshared post from ശാശ്വത്: Saswath @ Bright സച്ചിന് ദൈവം എന്നൊരു വിളിപ്പേര് കിട്ടാന്‍ കാരണം എ...
tag:google.com,2010:buzz:z134wzpiipbstt44w04cg1yifn31hffylio Reshared post from ശാശ്വത്: Saswath @ Bright
സച്ചിന് ദൈവം എന്നൊരു വിളിപ്പേര് കിട്ടാന്‍ കാരണം എന്താണ്? 1999 ലെ ഇംഗ്ലണ്ട് വേള്‍ഡ് കപ്പിനിടെ കണ്ട ഈ ആരാധകബാനര്‍ തന്നെ (ചിത്രം 1). ഓര്‍മയില്ലേ ആ ജേഴ്സി? അന്നത്തെ മിക്ക പത്രങ്ങളിലും ഈ ചിത്രം അടിച്ചു വന്നിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട മറ്റൊരു പോസ്റ്റര്‍ (ചിത്രം 2). ഇക്കാലത്തിനിടെ പലരും പലപ്പോഴായി വന്നു, പോയി. എന്നാല്‍ ചില കാര്യങ്ങള്‍ മാറുന്നേ ഇല്ല.
http://activitystrea.ms/schema/1.0/photo sachin-god.jpg http://activitystrea.ms/schema/1.0/photo sachin-tendulkar.jpg