tag:google.com,2010:buzz:z12ysnuhzub1x5p5g04cfhzbnpvqh1chip00k
Syam Kumar R.
108055984722888068103
Jul 05, 2011
Jul 05, 2011
Buzz
Public
Reshared post from റിസ് ...
മുഹമ്മദ് നബിയുടെ ഗോത്രമായിരുന്നു ബനുഹാശിം, ഖുറൈശി ഗോത്രത്തിലുള്ള ഉ...
tag:google.com,2010:buzz:z12dudlz4kehf3lgt04cd1wquxznzfw4vlo0k
Reshared
post from
റിസ് ...
മുഹമ്മദ് നബിയുടെ ഗോത്രമായിരുന്നു ബനുഹാശിം, ഖുറൈശി ഗോത്രത്തിലുള്ള ഉപഗോത്രമായിരുന്നു ഇത്. കേരളത്തിലെ തങ്ങമ്മാർ നബിയുടെ ഗോത്രക്കാർ എന്നു പറഞ്ഞാൽ ചൂല് ചാണകവെള്ളത്തിൽ മുക്കി തല്ലേണ്ടി വരും!! ചരിത്രത്തിൽ, ഹിജറയുടെ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചവരിൽ പ്രമുഖരാണ് മദീനയിലെ ഔസ്, ഖസ്രജ് ഗോത്രങ്ങൾ, ഇപ്പോഴും മദീനയിൽ ഇവർക്ക് നല്ല സ്വാധീനമുണ്ട്. ചുരുക്കം പറഞ്ഞാൽ പ്രവാചകന്റെ ജീവിത കാലത്ത് തങ്ങമ്മാരുടെ "സയ്യിദ്" ഗോത്രം എന്നു പറയുന്ന ഈ തട്ടിപ്പ് ഗോത്രം ചരിത്രത്തിന്റെ ഇടവഴിയിൽ പോലും ഇല്ലാത്ത അറുപഴഞ്ചൻ ഉഡായിപ്പ് ഗോത്രമാണ്! ഈ ഗോത്രത്തിന്റെ പേരിലാണ് പാണക്കാട് തങ്ങളും മറ്റും സമുദായത്തിന്റെ കടിഞ്ഞാൺ എറ്റെടുത്തത്. മുസ്ലിം ലീഗ് ആവട്ടെ, തങ്ങമ്മാരെ മാറ്റി റൂട്ട് മാറ്റാൻ ഇത് വരെ തയ്യാറായിട്ടില്ല ;)