tag:google.com,2010:buzz:z12yiptatyymu3wfk22vjtwxixnce3fpc04
Syam Kumar R.
108055984722888068103
Jul 07, 2011
Jul 08, 2011
Buzz
Public
Reshared post from റിസ് ...
നാട്ടിലെ കർഷകർക്കില്ലാത്ത മഹാത്മ്യം പട്ടാളക്കാർക്ക് കാണുന്നത് കുഴപ...
tag:google.com,2010:buzz:z13eehe5sqfwivu5m04cd1wquxznzfw4vlo0k
Reshared
post from
റിസ് ...
നാട്ടിലെ കർഷകർക്കില്ലാത്ത മഹാത്മ്യം പട്ടാളക്കാർക്ക് കാണുന്നത് കുഴപ്പമാണ്. ബേസിക്കലി, പട്ടാളം ശമ്പളം കൊടുക്കുന്നത് നിർത്തിയാലറിയാം, ദേശസ്നേഹത്തിന്റെ പേരിൽ എത്രപേർ പട്ടാളത്തിൽ തുടരുമെന്നു. ആവശ്യത്തിലധികം ഊതി വീർപ്പിച്ച ഫീലിങ്ങാണ് പട്ടാളത്തിൽ ജോലി ചെയ്യുന്നവരുടെ ദേശസ്നേഹം. "ജയ് ജവാൻ ജയ് കിസാൻ" എന്നാണ്. രണ്ടിലും കാണണം ദേശസ്നേഹം, ഒന്നിനെ മാത്രം പെരുപ്പിച്ച് കാണിക്കുന്നത് നമ്മൾക്ക് എവിടെയോ ദിശാബോധം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. കർഷകൻ ആത്മഹത്യ ചെയ്താൽ ഒരു പുല്ലും തോന്നാത്തതും, ജവാൻ വെടികൊണ്ട് മരിച്ചാൽ എന്തൊക്കെയോ തോന്നുന്നതും ഇതിന്റെ തെളിവാണ്.