tag:google.com,2010:buzz:z13ygfjjltm1ef1us22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 16, 2011 Jul 16, 2011 Buzz Public
Reshared post from റിസ് ... "ചുവന്ന" പാലക്കാടന്‍ മട്ടയും, ചുവക്കുന്ന മറുനാടന്‍ മലയാളി വയറും! -...
tag:google.com,2010:buzz:z12wz5agkti1yx52s22cj5qrjwzuz1awh04 Reshared post from റിസ് ...
"ചുവന്ന" പാലക്കാടന്‍ മട്ടയും, ചുവക്കുന്ന മറുനാടന്‍ മലയാളി വയറും! - നിറപറ തട്ടിപ്പ്!

പ്രവീണ്‍ കുഞ്ഞന്റെ ബസിന്‍റെ വാല്‍ക്കഷണമാണ് ഈ ബസ്‌. മറുനാടന്‍ മലയാളിയുടെ ഭക്ഷണശീലത്തില്‍ നിന്നും പാലക്കാടന്‍ മട്ടയെ ഒഴിച്ച് നിര്‍ത്താന്‍ കഴിയില്ല, നോസ്റ്റിയടിച്ച് അറിയാതെ മട്ടയില്‍ കൈ പോകും! . കുവൈത്തിലെ ലുലു സെന്ററില്‍ നിന്നും 09-07-2011ല്‍ വാങ്ങിച്ചതാണ് ഈ ചാക്ക്. അരിയുടെ ചുവന്ന നിറം മാറി കഴുകുന്ന വെള്ളം തെളിഞ്ഞ് വരണമെങ്കില്‍ അഞ്ചോ ആറോ പ്രാവിശ്യം കഴുകണം. താഴെ കൊടുത്ത ചിത്രത്തില്‍ "ചുവന്നഅരി" വെളുത്ത്‌ ചൊങ്കനായി വരുന്നത് കാണാം!

എന്റെ ഊഹത്തില്‍, അഞ്ചാമത്തെ ചിത്രത്തില്‍ കാണുന്ന ചുവന്നയരി ഒറിജിനല്‍ മട്ടയും, നിറം പോയി, വെളുത്ത്‌ കാണുന്നത് ചായം കലര്‍ത്തിയ അരിയുമായിരിക്കും!
http://activitystrea.ms/schema/1.0/photo Nirapara 10kg.jpg http://activitystrea.ms/schema/1.0/photo Nirapara Opened.jpg http://activitystrea.ms/schema/1.0/photo Before wash.jpg http://activitystrea.ms/schema/1.0/photo After Wash.jpg http://activitystrea.ms/schema/1.0/photo In a glass bowl.jpg