tag:google.com,2010:buzz:z12vjt45nxncsbrl122vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Oct 09, 2011 Oct 09, 2011 Buzz Public
Reshared post from മനോജ് കെ /* ഫേസ്ബുക്ക് ഒരിക്കല്‍ തുറന്നവര്‍ പിന്നീട് ഏതൊക്കെ വെബ്‌സൈറ്റുകളാ...
tag:google.com,2010:buzz:z12uhtcjxsvfdjos2220gzhp5qjkt1tmb Reshared post from മനോജ് കെ
/* ഫേസ്ബുക്ക് ഒരിക്കല്‍ തുറന്നവര്‍ പിന്നീട് ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കാറുള്ളതെന്ന് അറിയാന്‍ അവരെ പിന്തുടരാറുണ്ടെന്നും ലോകത്താകമാനമുള്ള 75 കോടി ഉപയോക്താക്കളിലും ഇത് ചെയ്യാറുണ്ടെന്നുമാണ് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കിയത്. ഏത് സിസ്റ്റത്തില്‍ നിന്നാണോ ഫേസ്ബുക്ക് ഉപയോഗിച്ചത് ആ സിസ്റ്റത്തില്‍ നിന്ന് പിന്നീട് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചോര്‍ത്തപ്പെടുകയാണ്. ഫേസ്ബുക്കില്‍ നല്‍കിയ വിവരങ്ങളും അതിനായി ഉപയോഗിച്ച കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും അപ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ പ്രധാന സെര്‍വറിലേക്ക് എത്തുന്നുണ്ട്. പരസ്യ വരുമാനത്തിനും ലാഭത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിശദീകരണം. */

അടുത്ത ഒരു ബെല്ലോടുകൂടി നാടകം അവസാനിക്കുന്നതാണ്. #ആത്മഗതം
http://activitystrea.ms/schema/1.0/article facebook hacking users personal information