tag:google.com,2010:buzz:z12wchxrcuyrw55qs04cfhzbnpvqh1chip00k
Syam Kumar R.
108055984722888068103
Jun 01, 2011
Jun 01, 2011
Buzz
Public
ഋ . - ..
വായനക്കാരൻ1: "ഇതെന്ത് ലിസ്റ്റ് മാഷേ..."
വായനക്കാരൻ2: "കമ്മി ലിസ്റ്റാണ്.."
വായനക്കാരൻ1: "ങേ..." പയലുകൾ, ജാതിവാലും വെച്ചാണോ നടന്നിരുന്നത്?"
വായനക്കാരൻ2: "എന്നല്ല, അവർക്കത് ഭാരമായി തോന്നിയില്ല, കാണുന്നവനും"
വായനക്കാരൻ1: "അത്രേള്ളൂ?.."
വായനക്കാരൻ2: "തന്നേ.."
വായനക്കാരൻ1: "അപ്പോൾ ബസ്സിലെ ചർച്ച?.."
വായനക്കാരൻ2: "ഹിഹിഹി.."12:02 pm (edited 12:03 pm)
Reshared post from ഋ .
1) ഏലംകുളം മനക്കല് ശങ്കരന് "നമ്പൂതിരിപ്പാട് "
2) ഏറമ്പാല കൃഷ്ണൻ "നായ...
tag:google.com,2010:buzz:z12qyx1ynp2hcv3of04cd1wquxznzfw4vlo0k
Reshared
post from
ഋ .
1) ഏലംകുളം മനക്കല് ശങ്കരന് "നമ്പൂതിരിപ്പാട് "
2) ഏറമ്പാല കൃഷ്ണൻ "നായനാർ"
3) ബുദ്ധദേവ് "ഭട്ടചാർജീ"
4) നരേന്ദ്രനാഥ് "ഭട്ടചാര്യയാണ്" പിന്നീട് എം എൻ റോയ് ആയത്.
5) അബനിനാഥ് "മുഖർജി"
6) കൃഷ്ണ "പിള്ള"
7) ജ്യോതി"ബസു"
8) ശ്രീപഥ് അമ്രിത് "ഡാംഗെ"
9) നാഗി "റെഡ്ഡി"
http://en.wikipedia.org/wiki/Namboodirihttp://en.wikipedia.org/wiki/Nayanar_(Nair_Subcaste)http://en.wikipedia.org/wiki/Bhattacharyahttp://en.wikipedia.org/wiki/Mukherjeehttp://en.wikipedia.org/wiki/Pillai_(Nair_title)http://en.wikipedia.org/wiki/Reddyലിസ്റ്റിൽ ചേർക്കാൻ ഇനിയും എത്രയോ പേരുകൾ കിടക്കുന്നു!