tag:google.com,2010:buzz:z13dhzobcvv1s3aqq04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 02, 2011 Jun 02, 2011 Buzz Public
Reshared post from അനോണി ആന്റണി അഴിമതിക്കെതിരേ ബാബാ രാംദേവ് നിരാഹാരം കിടന്നുകളയും എന്ന് പറഞ്ഞപ...
tag:google.com,2010:buzz:z12ecdb5rlacsv0ba04cdt0rwquyjzi5tjk Reshared post from അനോണി ആന്റണി
അഴിമതിക്കെതിരേ ബാബാ രാംദേവ് നിരാഹാരം കിടന്നുകളയും എന്ന് പറഞ്ഞപ്പോഴേക്ക് പ്രധാനവും അപ്രധാനവുമായ മന്ത്രിമാര്‍ ബാബാ ബബ്ബബ്ബാ എന്നു നിലവിളിച്ച് ഓട്ടം തുടങ്ങി. എന്‍ഡിടീവി ഒരു മണിക്കൂറോളം ഇതാണിന്നലെ കാണിച്ചത്. ഇറോം ഷര്‍മ്മിള കൊല്ലം കുറേ ആയി ഈ കിടപ്പ് തുടങ്ങിയിട്ട്. അതു പോട്ടെ.

ബാബാ രാം ദേവ് എന്ന സന്യാസി യോഗ കൊണ്ട് എയിഡ്സ് ചികിത്സിച്ച് സുഖപ്പെടുത്തുന്നയാളാണ്‌
http://articles.timesofindia.indiatimes.com/2006-12-20/india/27788652_1_yoga-guru-baba-ramdev-yoga-and-meditation

അതായത് വൈറസ് മജീദ് എന്നയാളിനു തുല്യന്‍.

അവിശ്വസനീയമായ തരം മാജിക്കല്‍ റെമഡികള്‍ ( മനുഷ്യന്റെ തലയോട്, നീര്‍നായയുടെ വൃഷണം) എന്നിവ നല്‍കി ചികിത്സിക്കുന്ന ആളാണ്‌.

http://www.hinduonnet.com/thehindu/thscrip/print.pl?file=20060210002604200.htm&date=fl2302/&prd=fline&

നിയമം അനുശാസിക്കുന്ന മിനിമം വേജസ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ എല്ലാം പിരിച്ചു വിട്ട ആളുമാണ്‌.

ഇദ്ദേഹമാണോ രാഷ്ട്രത്തെ രക്ഷിക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നത്?