tag:google.com,2010:buzz:z13wwh3rysmnd3rpn04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Apr 28, 2011 Apr 28, 2011 Buzz Public
K.P. Sukumaran-ന്റെ ബസ്സില്‍ പോസ്റ്റു ചെയ്ത മറുപടി : എന്‍ഡോസള്‍ഫാനെ അനുകൂലിച്ചുകൊണ്ടു് ട്വിറ്ററില...
K.P. Sukumaran-ന്റെ ബസ്സില്‍ പോസ്റ്റു ചെയ്ത മറുപടി : എന്‍ഡോസള്‍ഫാനെ അനുകൂലിച്ചുകൊണ്ടു് ട്വിറ്ററിലും ബസ്സിലും മറ്റു സോഷ്യല്‍ മീഡിയാ സൈറ്റുകളിലും കുഴലൂത്തു നടത്തുന്നവരൊക്കെത്തന്നെ ഒരുപോലെ ഒരേ ഒരു സൈറ്റിലേയ്ക്കുള്ള ലിങ്കുകള്‍ മാത്രമാണല്ലോ വിളമ്പുന്നതു്. ട്വിട്ടറിലാവട്ടെ ഇതിനുവേണ്ടിമാത്രം പുതിയ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! പിന്നെ വിഷം തളിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കുമുഴുവന്‍ ഭക്ഷണം നല്കാന്‍ കഴിയൂ എന്ന മണ്ടന്‍ വാദം 'ഹരിതവിപ്ളവ' ത്തെ ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ കുഴലൂത്തുകാര്‍ ഉന്നയിക്കുന്നുണ്ടു്. അവര്‍ക്കു് ഹരിതവിപ്ളവത്തെക്കുറിച്ചുള്ള സത്യം ഇവിടെ വായിക്കാം : http://en.wikipedia.org/wiki/Green_Revolution_in_India#Environmental_impact എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നതു് കര്‍ഷകര്‍ക്കുവേണ്ടിയാണത്രേ! ഈ കര്‍ഷകര്‍ കൃഷി ചെയ്യുന്നതു് മനുഷ്യര്‍ക്കു തിന്നാന്‍ വേണ്ടിത്തന്നെയല്ലേ? വിഷം കലക്കിത്തരുന്ന ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഭേദം പുഴു തിന്നതിന്റെ ബാക്കി കഴിക്കുന്നതു തന്നെയാണു്. *Ban Endosulfan*
K.P. Sukumaran-ന്റെ ബസ്സില്‍ പോസ്റ്റു ചെയ്ത മറുപടി :

എന്‍ഡോസള്‍ഫാനെ അനുകൂലിച്ചുകൊണ്ടു് ട്വിറ്ററിലും ബസ്സിലും മറ്റു സോഷ്യല്‍ മീഡിയാ സൈറ്റുകളിലും കുഴലൂത്തു നടത്തുന്നവരൊക്കെത്തന്നെ ഒരുപോലെ ഒരേ ഒരു സൈറ്റിലേയ്ക്കുള്ള ലിങ്കുകള്‍ മാത്രമാണല്ലോ വിളമ്പുന്നതു്. ട്വിട്ടറിലാവട്ടെ ഇതിനുവേണ്ടിമാത്രം പുതിയ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!

പിന്നെ വിഷം തളിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കുമുഴുവന്‍ ഭക്ഷണം നല്കാന്‍ കഴിയൂ എന്ന മണ്ടന്‍ വാദം 'ഹരിതവിപ്ളവ' ത്തെ ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ കുഴലൂത്തുകാര്‍ ഉന്നയിക്കുന്നുണ്ടു്. അവര്‍ക്കു് ഹരിതവിപ്ളവത്തെക്കുറിച്ചുള്ള സത്യം ഇവിടെ വായിക്കാം : http://en.wikipedia.org/wiki/Green_Revolution_in_India#Environmental_impact

എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നതു് കര്‍ഷകര്‍ക്കുവേണ്ടിയാണത്രേ! ഈ കര്‍ഷകര്‍ കൃഷി ചെയ്യുന്നതു് മനുഷ്യര്‍ക്കു തിന്നാന്‍ വേണ്ടിത്തന്നെയല്ലേ? വിഷം കലക്കിത്തരുന്ന ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഭേദം പുഴു തിന്നതിന്റെ ബാക്കി കഴിക്കുന്നതു തന്നെയാണു്.

Ban Endosulfan
Liked by: Vivek T, Prashanth dotcompals