tag:google.com,2010:buzz:z13yypey1laxs1xet22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Aug 31, 2011 Aug 31, 2011 Buzz Public
Hari kumar - "മറ്റുള്ളവര്‍ക്ക് ദോഷം വരുത്താത്ത ഒരുവന്റെ അനുഷ്ഠാനത്തിനും ജീവിതചര്യക്കും പുറകേ നടന്...
Hari kumar - *"മറ്റുള്ളവര്‍ക്ക് ദോഷം വരുത്താത്ത ഒരുവന്റെ അനുഷ്ഠാനത്തിനും ജീവിതചര്യക്കും പുറകേ നടന്ന് ആക്ഷേപിക്കുന്നത് ഹുങ്കാണ്..."* ഇവിടെ ആരുടേയും അനുഷ്ഠാനമല്ല, അതിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് വിമര്‍ശിക്കപ്പെടുന്നത്. ഇവിടത്തെ വിഷയം അതിരാത്രത്തിന് ഗുണഫലങ്ങളുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന അവകാശവാദവും ആ അവകാശവാദത്തിനെതിരേയുള്ള വിമര്‍ശനവുമാണ്. കുറേ ആളുകള്‍ ഒത്തുകൂടി സ്വന്തം പണം ചെലവാക്കി കുറേ നെയ്യും പാലും ഉണക്കലരിയും തീയിലിട്ട് കത്തിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. അത് അവര്‍ക്ക് മാനസികസന്തോഷം നല്കുന്നുവെങ്കില്‍ അത് വളരെ നല്ലതു തന്നെയാണ്. പക്ഷെ അതുകൊണ്ട് ഉണ്ടായി എന്നു തങ്ങള്‍ വിശ്വസിക്കുന്ന ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നൊക്കെ പറയുമ്പോള്‍ ആ "തെളിവുകളെ" മറ്റുള്ളവരും വിശകലനം ചെയ്യും. അതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല.
Hari kumar - "മറ്റുള്ളവര്‍ക്ക് ദോഷം വരുത്താത്ത ഒരുവന്റെ അനുഷ്ഠാനത്തിനും ജീവിതചര്യക്കും പുറകേ നടന്ന് ആക്ഷേപിക്കുന്നത് ഹുങ്കാണ്..."

ഇവിടെ ആരുടേയും അനുഷ്ഠാനമല്ല, അതിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് വിമര്‍ശിക്കപ്പെടുന്നത്. ഇവിടത്തെ വിഷയം അതിരാത്രത്തിന് ഗുണഫലങ്ങളുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന അവകാശവാദവും ആ അവകാശവാദത്തിനെതിരേയുള്ള വിമര്‍ശനവുമാണ്.

കുറേ ആളുകള്‍ ഒത്തുകൂടി സ്വന്തം പണം ചെലവാക്കി കുറേ നെയ്യും പാലും ഉണക്കലരിയും തീയിലിട്ട് കത്തിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. അത് അവര്‍ക്ക് മാനസികസന്തോഷം നല്കുന്നുവെങ്കില്‍ അത് വളരെ നല്ലതു തന്നെയാണ്. പക്ഷെ അതുകൊണ്ട് ഉണ്ടായി എന്നു തങ്ങള്‍ വിശ്വസിക്കുന്ന ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നൊക്കെ പറയുമ്പോള്‍ ആ "തെളിവുകളെ" മറ്റുള്ളവരും വിശകലനം ചെയ്യും. അതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല.
http://activitystrea.ms/schema/1.0/article Santhosh Thottingal - Google+ - അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ പരിവേഷമോ - വര്‍ക്കേഴ്സ്…
Liked by: Prashanth Randadath, Anil TS