tag:google.com,2010:buzz:z12nibvzvk3ycdu2s22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Dec 02, 2011 Dec 02, 2011 Buzz Public
“എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്...
“എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്തിന്റെ ആവിർഭാവത്തിനു ഏറ്റവും (വലിയ) വിലങ്ങുതടിയായി നിന്നത് എഴുത്തച്ഛൻ സൃഷ്ടിച്ചുവച്ച അന്ധവിശ്വാസങ്ങളും കരിനിയമങ്ങളുമായിരുന്നു.” “ഭാഷയ്ക്ക് ഒരു പിതാവ് എന്നത് മലയാളിക്കു മാത്രം എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ള മൂഢപരികല്പനയാണ്”.
“എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്തിന്റെ ആവിർഭാവത്തിനു ഏറ്റവും (വലിയ) വിലങ്ങുതടിയായി നിന്നത് എഴുത്തച്ഛൻ സൃഷ്ടിച്ചുവച്ച അന്ധവിശ്വാസങ്ങളും കരിനിയമങ്ങളുമായിരുന്നു.”

“ഭാഷയ്ക്ക് ഒരു പിതാവ് എന്നത് മലയാളിക്കു മാത്രം എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ള മൂഢപരികല്പനയാണ്”.
http://activitystrea.ms/schema/1.0/article വായന‌: എഴുത്തച്ഛൻ: ഒരു വ്യത്യസ്ത വിലയിരുത്തൽ
tag:google.com,2010:buzz-comment:z12nibvzvk3ycdu2s22vjtwxixnce3fpc04:1322850873126000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ


പതിനാറാം നൂറ്റാണ്ടിൽ ഇതു പറയണമെങ്കിൽ “എഴുത്തച്ഛൻ തനി പിന്തിരിപ്പൻ മൂരാച്ചി തന്നെ..

ലേബൽ:- ഉറിയിൽ തൂങ്ങിയവന്റെ പ..യിൽ തൂങ്ങൽ...
Dec 02, 2011 Dec 02, 2011
tag:google.com,2010:buzz-comment:z12nibvzvk3ycdu2s22vjtwxixnce3fpc04:1322853227940000
Syam Kumar R Syam Kumar R 108055984722888068103
കെ.കെ.ശിവരാമൻ എഴുതിയ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. വായിക്കാതെ അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള വിദ്യ എനിക്കറിയുകയുമില്ല. ഇത്തരമൊരു വിലയിരുത്തല്‍ നടത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നു എന്നറിഞ്ഞത് മറ്റുള്ളവരെ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഋതുമതിക്കും "എരപ്പനും" പതിതനും ഹരിനാമകീര്‍ത്തനം ചെയ്യാം എന്നു പറയുന്നതില്‍ എന്ത് പുരോഗമനവാദമാണ് താങ്കള്‍ കാണുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. 15/16 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളില്‍ നിന്ന് പുരോഗമനചിന്ത പ്രതീക്ഷിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നുമില്ല. ആ പുസ്തകത്തില്‍ എന്താണുള്ളത് എന്ന് വായിച്ചറിയുക പോലും ചെയ്യുന്നതിനു മുന്‍പേ അതിനെതിരേ ഇത്തരം വിചാരശൂന്യമായ വിമര്‍ശനങ്ങള്‍ വരുന്നത് രസകരം തന്നെ. ;-)
Dec 02, 2011 Dec 02, 2011
tag:google.com,2010:buzz-comment:z12nibvzvk3ycdu2s22vjtwxixnce3fpc04:1322864893308000
Umesh P Narendran Umesh P Narendran 104202810888475957594
ഞാൻ പറയുന്നു: "ബ്രാഹ്മണനും ശൂദ്റനും ചണ്ഡാലനും ചൈനക്കാരനും വേശ്യയ്ക്കും കള്ളനും കൊലപാതകിക്കും സന്തോഷ് പണ്ഡിറ്റിനും ആർ. ബാലകൃഷ്ണപിള്ളയ്ക്കും എന്റെ ഗുരുകുലം ബ്ലോഗ് വായിക്കാം. അതിനു് ഒരു കുഴപ്പവുമില്ല." (പറ്റിയാൽ അതൊന്നു ഷെയർ ചെയ്യുകയും ചെയ്യുക.)

ഒരു മൂന്നു നാലു നൂറ്റാണ്ടു കഴിയുമ്പോൾ ആരെങ്കിലും ഞാൻ ഒരു പുരോഗമനവാദിയാണെന്നു പറയാതിരിക്കില്ല :)
Dec 02, 2011 Dec 02, 2011
tag:google.com,2010:buzz-comment:z12nibvzvk3ycdu2s22vjtwxixnce3fpc04:1322894406939000
Syam Kumar R Syam Kumar R 108055984722888068103
നടക്കില്ല ഗുരോ... ഗോപാലകൃഷ്ണനിന്ദ ചെയ്ത നാസ്തികന്മാരെ ഞങ്ങള്‍ ഒരുകാലത്തും അംഗീകരിക്കില്ല. സനാതനധര്‍മ്മത്തിന്റെ ശാസ്ത്രീയത തെളിയിച്ച മഹാത്മാവാണ് ഞങ്ങടെ ഗോക്രി. ഞങ്ങള്‍ അദ്ദേഹത്തെ ഉത്തരാധുനിക ശാസ്ത്രത്തിന്റെ പിതാവായി വാഴിക്കും. Dec 03, 2011 Dec 03, 2011