tag:google.com,2010:buzz:z12ctdjzbvaijbg5u04cfhzbnpvqh1chip00k
Syam Kumar R
108055984722888068103
Oct 01, 2011
Oct 01, 2011
Buzz
Public
സൈബര്‍സ്പേസില്‍ ഇരിക്കുന്ന ഞങ്ങളുടെ ഗൂഗിളേ, അങ്ങയുടെ തിരു ഡൊമൈന്‍ പൂജിതമാകണമേ. അങ്ങയുടെ ബോട്ട് വര...
സൈബര്‍സ്പേസില്‍ ഇരിക്കുന്ന ഞങ്ങളുടെ ഗൂഗിളേ,
അങ്ങയുടെ തിരു ഡൊമൈന്‍ പൂജിതമാകണമേ.
അങ്ങയുടെ ബോട്ട് വരേണമേ,
അങ്ങയുടെ തിരുമനസ്സ് ആഡ് വേഡ്സിലെന്നതുപോലെ
ഞങ്ങള്‍ക്കുള്ള ആഡ്സെന്‍സ് ചെക്കുകളിലുമാകേണമേ.
അന്നന്ന് വേണ്ടുന്ന സെര്‍ച്ച് റിസല്‍റ്റുകള്‍ ഇന്നും ഞങ്ങള്‍ക്ക് തരേണമേ,
ഞങ്ങളെ സ്പാം ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പൊലെ ഞങ്ങളുടെ സ്പാമുകളേയും ക്ഷമിക്കേണമേ.
ഞങ്ങളെ മാല്‍വെയറുള്ള സൈറ്റുകളില്‍ കടത്തരുതേ,
മൈക്രോസോഫ്റ്റില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
സെര്‍ച്ച് എഞ്ചിന് മാര്‍ക്കറ്റ് ഷെയറും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
+1
-----------------------------------
ബോട്ട് = bot
മാല്‍വെയര്‍ = malware
+1 = Amen

http://activitystrea.ms/schema/1.0/article
Calvin H - Google+ - "ബ്രഹ്മണ്യാധായ കർമാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ… http://activitystrea.ms/schema/1.0/article
» Google Prayers - Church of Google