tag:google.com,2010:buzz:z13evx3rnrunch1yj04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Dec 06, 2011 Dec 06, 2011 Buzz Public
സൂപ്പര്‍മാന്‍ ദൈവമാണ് - തെളിവുകള്‍ 1. സൂപ്പര്‍മാന്റെ യഥാര്‍ത്ഥ പേര് Kal-El എന്നാണ്. ʾĒl (written ...
*സൂപ്പര്‍മാന്‍ ദൈവമാണ് - തെളിവുകള്‍* 1. സൂപ്പര്‍മാന്റെ യഥാര്‍ത്ഥ പേര് Kal-El എന്നാണ്. ʾĒl (written ����, ����, ܐܠ, אל, إل or إله etc.) is a Northwest Semitic word meaning "deity", cognate to Akkadian ‘ilu and then to Hebrew עֵלִי: Eli and Arabic إيل). ഹീബ്രുവിലെ עֵלִי (Eli) എന്ന പദം ഡിങ്കനെ സൂചിപ്പിക്കുന്നു എന്നത് അടുത്തകാലത്തായി ഉണ്ടായ ഒരു ദുര്‍വ്യാഖ്യാനമാണ്. 2011നു മുന്‍പ് ഇത്തരമൊരു വ്യാഖ്യാനം ഉണ്ടായിരുന്നില്ല. ഭാഷാശാസ്ത്രജ്ഞന്മാരാരും ഇതിനെ അനുകൂലിക്കുന്നില്ല. 2. Jor-El തന്റെ ഏകജാത പുത്രനെ ഭൂമിയിലേയ്ക്കയച്ചുകൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു : “Even though you’ve been raised as a human being you are not one of them… They can be a great people, Kal-El; they wish to be. They only lack the light to show the way. For this reason above all, their capacity for good, I have sent them you, my only son.” 3. സൂപ്പര്‍മാന്റെ വളര്‍ത്തച്ഛന്റെ പേര് ജോനാതന്‍ *ജോസഫ്* കെന്റ് എന്നാണ്. മാതാവിന്റെ പേര് പ്രാചീനഗ്രന്ഥങ്ങളില്‍ കാണുന്നതനുസരിച്ച് *മേരി* എന്നാണ്. (പിന്നീട് വന്ന ഗ്രന്ഥങ്ങളില്‍ മാതാവിന്റെ പേര് മാര്‍ത്ത എന്നായി മാറി). 4. സൂപ്പര്‍മാനെ പ്രലോഭിപ്പിക്കാനുള്ള ലെക്സ് ലൂഥറിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു ("Superman 1"). "What makes Superman a hero is not that he has power, but that he has the wisdom and the maturity to use that power wisely" (Christopher Reeve). 5. സൂപ്പര്‍മാന്‍ മനുഷ്യവംശത്തെ രക്ഷിക്കാനായി Doomsdayയുമായി യുദ്ധം ചെയ്ത് ജീവന്‍ വെടിഞ്ഞു ("The Death of Superman" Superman (vol. 2) #75 1992). 6. മൂന്നാം ദിവസം സൂപ്പര്‍മാന്റെ ശരീരം കല്ലറയില്‍ നിന്ന് അപ്രത്യക്ഷമായി. 7. ഞാന്‍ സൂപ്പര്‍മാനാണ് എന്ന് പറഞ്ഞ് പലരും വന്നു : Kon-El, Hank Henshaw, The Eradicator, John Henry Irons ("Reign of the Supermen"). മറ്റു പല മതങ്ങളും ഇതിനെ അനുകരിച്ച് കഥകളുണ്ടാക്കിയിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 8. സൂപ്പര്‍മാന്‍ ഇപ്പോഴും ജീവിക്കുന്നു. 853-ആം നൂറ്റാണ്ടിലും സൂപ്പര്‍മാനുണ്ട് എന്ന് ഡീസി കോമിക്സ് സംഹിത വെളിവാക്കുന്നു ("DC One Million"). സൂപ്പര്‍മാന്‍ മരണമില്ലാത്തവനാണ്. 9. സൂപ്പര്‍മാന്‍ അനന്തതയുടെ പരിധിയെ ലംഘിച്ചവനാണ്. ("DC Comics Presents #29 - Superman and the Spectre"). 10. http://www.youtube.com/watch?v=e8XNWphflTE
സൂപ്പര്‍മാന്‍ ദൈവമാണ് - തെളിവുകള്‍

1. സൂപ്പര്‍മാന്റെ യഥാര്‍ത്ഥ പേര് Kal-El എന്നാണ്. ʾĒl (written 𐎛𐎍, 𐤀𐤋, ܐܠ, אל, إل or إله etc.) is a Northwest Semitic word meaning "deity", cognate to Akkadian ‘ilu and then to Hebrew עֵלִי: Eli and Arabic إيل).

ഹീബ്രുവിലെ עֵלִי (Eli) എന്ന പദം ഡിങ്കനെ സൂചിപ്പിക്കുന്നു എന്നത് അടുത്തകാലത്തായി ഉണ്ടായ ഒരു ദുര്‍വ്യാഖ്യാനമാണ്. 2011നു മുന്‍പ് ഇത്തരമൊരു വ്യാഖ്യാനം ഉണ്ടായിരുന്നില്ല. ഭാഷാശാസ്ത്രജ്ഞന്മാരാരും ഇതിനെ അനുകൂലിക്കുന്നില്ല.

2. Jor-El തന്റെ ഏകജാത പുത്രനെ ഭൂമിയിലേയ്ക്കയച്ചുകൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു : “Even though you’ve been raised as a human being you are not one of them… They can be a great people, Kal-El; they wish to be. They only lack the light to show the way. For this reason above all, their capacity for good, I have sent them you, my only son.”

3. സൂപ്പര്‍മാന്റെ വളര്‍ത്തച്ഛന്റെ പേര് ജോനാതന്‍ ജോസഫ് കെന്റ് എന്നാണ്. മാതാവിന്റെ പേര് പ്രാചീനഗ്രന്ഥങ്ങളില്‍ കാണുന്നതനുസരിച്ച് മേരി എന്നാണ്. (പിന്നീട് വന്ന ഗ്രന്ഥങ്ങളില്‍ മാതാവിന്റെ പേര് മാര്‍ത്ത എന്നായി മാറി).

4. സൂപ്പര്‍മാനെ പ്രലോഭിപ്പിക്കാനുള്ള ലെക്സ് ലൂഥറിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു ("Superman 1"). "What makes Superman a hero is not that he has power, but that he has the wisdom and the maturity to use that power wisely" (Christopher Reeve).

5. സൂപ്പര്‍മാന്‍ മനുഷ്യവംശത്തെ രക്ഷിക്കാനായി Doomsdayയുമായി യുദ്ധം ചെയ്ത് ജീവന്‍ വെടിഞ്ഞു ("The Death of Superman" Superman (vol. 2) #75 1992).

6. മൂന്നാം ദിവസം സൂപ്പര്‍മാന്റെ ശരീരം കല്ലറയില്‍ നിന്ന് അപ്രത്യക്ഷമായി.

7. ഞാന്‍ സൂപ്പര്‍മാനാണ് എന്ന് പറഞ്ഞ് പലരും വന്നു : Kon-El, Hank Henshaw, The Eradicator, John Henry Irons ("Reign of the Supermen").

മറ്റു പല മതങ്ങളും ഇതിനെ അനുകരിച്ച് കഥകളുണ്ടാക്കിയിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

8. സൂപ്പര്‍മാന്‍ ഇപ്പോഴും ജീവിക്കുന്നു. 853-ആം നൂറ്റാണ്ടിലും സൂപ്പര്‍മാനുണ്ട് എന്ന് ഡീസി കോമിക്സ് സംഹിത വെളിവാക്കുന്നു ("DC One Million"). സൂപ്പര്‍മാന്‍ മരണമില്ലാത്തവനാണ്.

9. സൂപ്പര്‍മാന്‍ അനന്തതയുടെ പരിധിയെ ലംഘിച്ചവനാണ്. ("DC Comics Presents #29 - Superman and the Spectre").

10. Superman is God
http://activitystrea.ms/schema/1.0/video Superman is God