tag:google.com,2010:buzz:z13nsrr4wligdhryq04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 02, 2011 Aug 02, 2011 Buzz Public
സഹായിക്കൂ സ്വനലേഖയുപയോഗിച്ച് വിസര്‍ഗ്ഗം എഴുതുന്നതെങ്ങനെയാണ്?
*സഹായിക്കൂ* സ്വനലേഖയുപയോഗിച്ച് വിസര്‍ഗ്ഗം എഴുതുന്നതെങ്ങനെയാണ്?
സഹായിക്കൂ

സ്വനലേഖയുപയോഗിച്ച് വിസര്‍ഗ്ഗം എഴുതുന്നതെങ്ങനെയാണ്?
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312292003237000
Pratheesh Prakash Pratheesh Prakash 112293903134886861337
ഉദാഹരണത്തിന് ദുഃഖം എന്നെഴുതണം എന്നിരിക്കട്ടെ. അപ്പോള്‍, ദു എന്ന് വരെ എഴുതിക്കഴിയുമ്പോള്‍ സജഷനായിട്ട് വിസ്സര്‍ഗ്ഗം വരും. എനിക്കത് 3-ആം നമ്പര്‍ ആയിട്ടാണ് വന്നത്. അപ്പോള്‍ 3 ഞെക്കുക.

സ്വാഹഃ, ഭീമഃ, അമ്മഃ, ശ്യാമഃ

[എപ്പോഴും മൂന്നാം നമ്പറിലാണ് വിസ്സര്‍ഗ്ഗം കിടക്കുന്നതെന്ന് തോന്നുന്നു]
Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312293033316000
Syam Kumar R Syam Kumar R 108055984722888068103
നന്ദി പ്രതീഷ്. :-) Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312293367669000
Deep .. Deep .. 110040417031530742961
ടാബും ഉപയോഗിക്കാമെന്ന് തോന്നുന്നു. ( ഇപ്പോൾ ഇരിക്കുന്ന സിസ്റ്റത്തിൽ സ്വനലേഖ ഇല്ല, ചെക്ക് ചെയ്യാൻ പറ്റില്ല.) Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312293452614000
Pratheesh Prakash Pratheesh Prakash 112293903134886861337
സ്വാഹ

[ഇല്ല. പറ്റില്ല]
Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312299754349000
മനോജ് കെ മനോജ് കെ 113040630120229089191
വിസര്‍ഗ്ഗം മാത്രമായി കിട്ടാന്‍

("@aH" (("ഃ")))
("@ah" (("ഃ")))
http://mirror.veriportal.com/savannah/smc/Swanalekha/m17n/ml-swanalekha.mim
Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312303537976000
Syam Kumar R Syam Kumar R 108055984722888068103
ഷിഫ്റ്റ് + h അമര്‍ത്തിയാലും മതി അല്ലേ? ഞാന്‍ അതുതന്നെയാണ് ആദ്യം ശ്രമിച്ചത് . പക്ഷെ അകാരത്തിനോടു ചേര്‍ന്ന് മാത്രമേ പറ്റുന്നുള്ളൂ. ഉദാ: കാകഃ എഴുതാം.
ദുഃഖം എന്നെഴുതാന്‍ പറ്റുന്നില്ല. അതിന് @ah ഉപയോഗിക്കുകയോ സജഷനില്‍ നിന്ന് എടുക്കുകയോ വേണം.

കുറേ നാളായി സ്വനലേഖ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, പക്ഷേ സജഷനില്‍ വിസര്‍ഗ്ഗം വരുന്നത് ഇതുവരെ ശ്രദ്ധയില്‍ പെട്ടില്ല.

പ്രതീഷ്, എല്ലായ്പോഴും 3-ആം നമ്പര്‍ അല്ല. ക എടുത്താല്‍ 5-ആം നമ്പര്‍ ആണ് വിസര്‍ഗ്ഗം.
Aug 02, 2011 Aug 02, 2011
tag:google.com,2010:buzz-comment:z13nsrr4wligdhryq04cfhzbnpvqh1chip00k:1312304502120000
Pratheesh Prakash Pratheesh Prakash 112293903134886861337
ഞാനിത് വരെ സജഷനില്‍ നിന്ന് മാത്രമേ എടുത്തിട്ടുള്ളൂ. @ah എന്നത് യൂണിവേഴ്സല്‍ ആണെന്ന് തോന്നുന്നു. Aug 02, 2011 Aug 02, 2011