tag:google.com,2010:buzz:z12qvfk5voirjzqfk22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 09, 2011 Jul 09, 2011 Buzz Public
സര്‍ക്കാരിന്റെ മരുന്നു വിതരണ സമ്പ്രദായത്തിലും കൊള്ളലാഭം http://www.manoramanews.com/cgi-bin/MMOnl...
*സര്‍ക്കാരിന്റെ മരുന്നു വിതരണ സമ്പ്രദായത്തിലും കൊള്ളലാഭം* http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=9647955 "കാന്‍സര്‍ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് കോര്‍പ്പറേഷന്‍ വാങ്ങുന്നത് 1225 രൂപയ്ക്ക് .പക്ഷേ ഇത് സാധാരണക്കാരായ രോഗികളിലേക്കെത്തുന്നതാകട്ടെ 10850 രൂപയ്ക്കും.575 രൂപയ്ക്ക് കോര്‍പ്പറേഷന്‍ വാങ്ങുന്ന കുത്തിവയ്പ്പ് രോഗിയുടെ പക്കലെത്തുമ്പോള്‍ 5500 രൂപയാവും.കാന്‍സര്‍ ചികില്‍സയ്ക്കായുളള മെതോട്രെക്സാറ്റ് കുത്തിവയ്പ് കോര്‍പറേഷന് കിട്ടുന്നത് 18.25ഹ്നന്. വില്‍ക്കുന്നത് 63 രൂപയ്ക്കും.അസ്പരാജിനസ് ഇന്‍ജക്ഷന്‍ കോര്‍പറേഷന് വാങ്ങുന്നത് 662 രൂപ 85 പൈസയ്ക്ക്. വില്‍പന നടത്തുന്നതാവട്ടെ 1574 രൂപയ്ക്കും. കിഡ്നി രോഗത്തിനുള്ള സ്പിരോനോലാക്ടോന്‍ ഗുളിക കോര്‍പറേഷന് 48 രൂപയ്ക്ക് കിട്ടുമെങ്കിലും പാവപ്പെട്ട രോഗികള്‍ക്ക് ഇത് ലഭ്യമാകുന്നത് 200 രൂപയ്്ക്ക്. പതിനായിരക്കണക്കിന് ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന ഡില്‍റ്റിയാസെം ഗുളിക 25.60 ന് കോര്‍പറേഷന് കിട്ടുമെങ്കിലും വില്‍പ്പന നടത്തുന്നതാവട്ടെ 231 രൂപയ്ക്കും. സര്‍ക്കാരിന്റെ കാരുണ്യം തേടി സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എത്തുന്ന പാവപ്പെട്ട രോഗികളാണ് ഈ പകല്‍ കൊളളയ്ക്ക് ഇരയാകുന്നത്."
സര്‍ക്കാരിന്റെ മരുന്നു വിതരണ സമ്പ്രദായത്തിലും കൊള്ളലാഭം

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=9647955

"കാന്‍സര്‍ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് കോര്‍പ്പറേഷന്‍ വാങ്ങുന്നത് 1225 രൂപയ്ക്ക് .പക്ഷേ ഇത് സാധാരണക്കാരായ രോഗികളിലേക്കെത്തുന്നതാകട്ടെ 10850 രൂപയ്ക്കും.575 രൂപയ്ക്ക് കോര്‍പ്പറേഷന്‍ വാങ്ങുന്ന കുത്തിവയ്പ്പ് രോഗിയുടെ പക്കലെത്തുമ്പോള്‍ 5500 രൂപയാവും.കാന്‍സര്‍ ചികില്‍സയ്ക്കായുളള മെതോട്രെക്സാറ്റ് കുത്തിവയ്പ് കോര്‍പറേഷന് കിട്ടുന്നത് 18.25ഹ്നന്. വില്‍ക്കുന്നത് 63 രൂപയ്ക്കും.അസ്പരാജിനസ് ഇന്‍ജക്ഷന്‍ കോര്‍പറേഷന് വാങ്ങുന്നത് 662 രൂപ 85 പൈസയ്ക്ക്. വില്‍പന നടത്തുന്നതാവട്ടെ 1574 രൂപയ്ക്കും. കിഡ്നി രോഗത്തിനുള്ള സ്പിരോനോലാക്ടോന്‍ ഗുളിക കോര്‍പറേഷന് 48 രൂപയ്ക്ക് കിട്ടുമെങ്കിലും പാവപ്പെട്ട രോഗികള്‍ക്ക് ഇത് ലഭ്യമാകുന്നത് 200 രൂപയ്്ക്ക്. പതിനായിരക്കണക്കിന് ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന ഡില്‍റ്റിയാസെം ഗുളിക 25.60 ന് കോര്‍പറേഷന് കിട്ടുമെങ്കിലും വില്‍പ്പന നടത്തുന്നതാവട്ടെ 231 രൂപയ്ക്കും.
സര്‍ക്കാരിന്റെ കാരുണ്യം തേടി സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എത്തുന്ന പാവപ്പെട്ട രോഗികളാണ് ഈ പകല്‍ കൊളളയ്ക്ക് ഇരയാകുന്നത്."
tag:google.com,2010:buzz-comment:z12qvfk5voirjzqfk22vjtwxixnce3fpc04:1310208016697000
Deep .. Deep .. 110040417031530742961
ഹരീഷ് മടിയന്റെ ഒരു പോസ്റ്റ് കണ്ടിരുന്നു ഈ വിഷയത്തിൽ.! Jul 09, 2011 Jul 09, 2011