tag:google.com,2010:buzz:z12swjzohperix3vf22vjtwxixnce3fpc04
Syam Kumar R.
108055984722888068103
Jun 11, 2011
Jun 11, 2011
Buzz
Public
മോഹന്‍ലാല്‍ മോശം നടന്, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്കാരങ്ങള്‍’ http://www.doo...
*മോഹന്‍ലാല്‍ മോശം നടന്, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്കാരങ്ങള്‍’*
http://www.doolnews.com/doolnews-film-bore-award-declared-124.html
കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിം-ബോര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള ‘പുരസ്കാരം’ ഭരത് മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിം-ബോര് അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
മോഹന്‍ലാല്‍ മോശം നടന്, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്കാരങ്ങള്‍’http://www.doolnews.com/doolnews-film-bore-award-declared-124.htmlകോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിം-ബോര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള ‘പുരസ്കാരം’ ഭരത് മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിം-ബോര് അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
http://activitystrea.ms/schema/1.0/photo
http://activitystrea.ms/schema/1.0/article
doolnews-film-bore-award declared