tag:google.com,2010:buzz:z12pijwpgyaqh1nes22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Dec 07, 2011 Dec 07, 2011 Buzz Public
നൂറ്റി ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് "ഈ ദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്കു് നല്ല വിദ്യാഭ്യാസവും ...
*നൂറ്റി ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ്* "ഈ ദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്കു് നല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു് വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു് ക്ഷണേന ഊഹിച്ചു കളയുന്നു. ഇതിൽ എത്രകണ്ടു സത്യം ഉണ്ടു് ? സംഗീതവിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നതുകേൾപ്പാൻ ഒരു പത്തുപുരുഷന്മാർ ഒന്നായിചെന്നു് ഇരുന്നുകേട്ടു പോന്നാൽ ആ പത്തു പുരുഷന്മാരും അവളുടെ ജാരന്മാരായി എന്നു പറയും വിഡ്ഢികളായ നിങ്ങൾ. പുരുഷന്മാർ അങ്ങിനെതന്നെ എന്നു നടിക്കുകയും ചെയ്യും . ഇങ്ങിനെ നിങ്ങൾതന്നെ ചെയ്യുന്നതിനു് ഞങ്ങൾ വിചാരിച്ചാൽ എന്തു നിവൃത്തിയാണുള്ളതു് ."
നൂറ്റി ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ്

"ഈ ദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്കു് നല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു് വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു് ക്ഷണേന ഊഹിച്ചു കളയുന്നു. ഇതിൽ എത്രകണ്ടു സത്യം ഉണ്ടു് ? സംഗീതവിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നതുകേൾപ്പാൻ ഒരു പത്തുപുരുഷന്മാർ ഒന്നായിചെന്നു് ഇരുന്നുകേട്ടു പോന്നാൽ ആ പത്തു പുരുഷന്മാരും അവളുടെ ജാരന്മാരായി എന്നു പറയും വിഡ്ഢികളായ നിങ്ങൾ. പുരുഷന്മാർ അങ്ങിനെതന്നെ എന്നു നടിക്കുകയും ചെയ്യും . ഇങ്ങിനെ നിങ്ങൾതന്നെ ചെയ്യുന്നതിനു് ഞങ്ങൾ വിചാരിച്ചാൽ എന്തു നിവൃത്തിയാണുള്ളതു് ."
Liked by: Ajay P, Anil TS