tag:google.com,2010:buzz:z12zetkyaxmbi1kq504cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Jul 28, 2011 Jul 28, 2011 Buzz Public
നല്ലൊരു ഫോട്ടോ ഇവന്റ് തുടങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടു വന്നിരിക്കുകയാ ഞാന്‍! സ്ഥലം : മട്ടാ...
നല്ലൊരു ഫോട്ടോ ഇവന്റ് തുടങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടു വന്നിരിക്കുകയാ ഞാന്‍! സ്ഥലം : മട്ടാഞ്ചേരി കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിനു മുന്‍പില്‍ കാടു പിടിച്ചു കിടക്കുന്ന സ്ഥലം. സമയം: 10 മണി. ക്ഷേത്രപൂജാരിയും ഭക്തജനങ്ങളും ഒരു പോലെ ഒരു സ്ഥലത്തെക്ക് നോക്കി വായും പൊളിച്ച് നില്ക്കുന്നതു കണ്ടാണ് ഞാനും നോക്കിയത്. രണ്ടു പാമ്പുകള്‍ ഉയര്‍ന്നു പൊങ്ങി നിന്ന് ഇണചേരുന്നു. ഞാന്‍ ഒരു സദാചാരവാദിയായതുകൊണ്ട് അപ്പോഴേ സ്ഥലം വിട്ടു. കൊട്ടാരത്തിനു പുറത്തിറങ്ങിയപ്പോഴാണ് ഗൂഗിള്‍ ബസ്സില്‍ ഒരു *ഇണചേരല്‍ ഇവന്റ്* തുടങ്ങാനുള്ള അവസരം ആണല്ലോ ഞാന്‍ നഷ്ടപ്പെടുത്തിയത് എന്ന് ഓര്‍ത്തത്. ഇനി പറഞ്ഞിട്ടെന്താ കാര്യം! :-(
നല്ലൊരു ഫോട്ടോ ഇവന്റ് തുടങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടു വന്നിരിക്കുകയാ ഞാന്‍!

സ്ഥലം : മട്ടാഞ്ചേരി കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിനു മുന്‍പില്‍ കാടു പിടിച്ചു കിടക്കുന്ന സ്ഥലം.
സമയം: 10 മണി.

ക്ഷേത്രപൂജാരിയും ഭക്തജനങ്ങളും ഒരു പോലെ ഒരു സ്ഥലത്തെക്ക് നോക്കി വായും പൊളിച്ച് നില്ക്കുന്നതു കണ്ടാണ് ഞാനും നോക്കിയത്. രണ്ടു പാമ്പുകള്‍ ഉയര്‍ന്നു പൊങ്ങി നിന്ന് ഇണചേരുന്നു. ഞാന്‍ ഒരു സദാചാരവാദിയായതുകൊണ്ട് അപ്പോഴേ സ്ഥലം വിട്ടു. കൊട്ടാരത്തിനു പുറത്തിറങ്ങിയപ്പോഴാണ് ഗൂഗിള്‍ ബസ്സില്‍ ഒരു ഇണചേരല്‍ ഇവന്റ് തുടങ്ങാനുള്ള അവസരം ആണല്ലോ ഞാന്‍ നഷ്ടപ്പെടുത്തിയത് എന്ന് ഓര്‍ത്തത്. ഇനി പറഞ്ഞിട്ടെന്താ കാര്യം! :-(
Liked by: Anoop Narayanan, മനോജ് കെ