tag:google.com,2010:buzz:z13dulajswabs5pa304cfhzbnpvqh1chip00k
Syam Kumar R
108055984722888068103
Nov 23, 2011
Nov 23, 2011
Buzz
Public
ചലച്ചിത്രം സൂപ്പര്‍ ഹിറ്റാകുമോ, ചലച്ചിത്രനിര്‍മ്മാതാക്കള്‍ ഇതുമൂലം സാമ്പത്തികനേട്ടമുണ്ടാക്കുമോ പു...
ചലച്ചിത്രം സൂപ്പര്‍ ഹിറ്റാകുമോ, ചലച്ചിത്രനിര്‍മ്മാതാക്കള്‍ ഇതുമൂലം സാമ്പത്തികനേട്ടമുണ്ടാക്കുമോ പുതിയ അണക്കെട്ട് ആവശ്യമാണോ അല്ലയോ, അണക്കെട്ടിന്റെ പേരില്‍ ഭാവിയില്‍ അഴിമതി നടന്നേക്കുമോ - ഇതൊന്നും ഒരു വിഷയമേ അല്ല. ഈ സിനിമ ഉണ്ടാകുന്നതിനു മുന്‍പേ തന്നെ ഉണ്ടായിരുന്നതാണ് അപകടഭീതി. ഇപ്പോള്‍ പുതുതായി ഉണ്ടായതൊന്നുമല്ല. ഈ ചലച്ചിത്രനിര്‍മ്മാതാക്കള്‍ ആ ഭീതിയെ അവരുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിയാണെങ്കില്‍ തന്നെ എന്താ? അതിനെക്കാള്‍ പ്രധാനമാണ് നമുക്ക് നമ്മുടെ ആവശ്യം. അതുകൊണ്ടുതന്നെ അതിനുവേണ്ടി ആ ചലച്ചിത്രത്തെ നാമും ഉപയോഗിക്കണം. 110 വര്‍ഷം പഴക്കമുള്ള, 1200 അടി നീളത്തില്‍ വിള്ളലുള്ള അണക്കെട്ട് ഒരു അപകടവും ഉണ്ടാക്കില്ല എന്നു കരുതുന്നവര്‍ ഇതിനോട് സഹകരിക്കണമെന്നില്ല. അപകട ഭീതി ഉള്ളതുകൊണ്ടാണ് ഈ പ്രചരണത്തോട് സഹകരിക്കുന്നത്, അല്ലാതെ സോഹന്‍ റൊയ് എന്തെങ്കിലും ഉരുട്ടിത്തരും എന്ന് വിചാരിച്ചിട്ടല്ല.
https://plus.google.com/107123824072951339311/posts/eVKhRB3CWnW

http://activitystrea.ms/schema/1.0/article
Buzz by Anivar Aravind - എന്തുകൊണ്ട് ഞാന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോസ്റ്റുകള്‍…