tag:google.com,2010:buzz:z12zzvxqnxzzghhys04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
May 04, 2011 May 04, 2011 Buzz Public
കേരളം എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ചു് ഒരു ലേഖനം : http://www.rethinking.in/?p=439 അതില്‍ പറയ...
കേരളം എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ചു് ഒരു ലേഖനം : http://www.rethinking.in/?p=439 അതില്‍ പറയുന്നതു് ശരി ആണെങ്കില്‍, 'ഭവാനീപതി' എന്നൊക്കെ പറയുന്നതുപോലെ ഒരു വികടപദമാണു് 'കേരള'വും. അതായതു് "കേരനാട്ടിലെ ഫലത്തിന്റെ നാടു്"!
കേരളം എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ചു് ഒരു ലേഖനം : http://www.rethinking.in/?p=439

അതില്‍ പറയുന്നതു് ശരി ആണെങ്കില്‍, 'ഭവാനീപതി' എന്നൊക്കെ പറയുന്നതുപോലെ ഒരു വികടപദമാണു് 'കേരള'വും. അതായതു് "കേരനാട്ടിലെ ഫലത്തിന്റെ നാടു്"!
http://activitystrea.ms/schema/1.0/article naalikera or naarikela?
tag:google.com,2010:buzz-comment:z12zzvxqnxzzghhys04cfhzbnpvqh1chip00k:1304531072832000
Syam Kumar R. Syam Kumar R. 108055984722888068103
കേരം എന്ന വാക്ക് ചേരം എന്നതിന്റെ വേറൊരു രൂപമാണെന്നു തുടക്കത്തില്‍ പറഞ്ഞിരിക്കുന്നതു് ശ്രദ്ധിച്ചില്ലേ? കേരനാട്ടിലെ ഫലമായതിനാലാണു് തേങ്ങയ്ക്കു് 'കേരം' എന്നു പേരു കിട്ടിയതു് എന്നും പറഞ്ഞിട്ടുണ്ടു്.

ചേരം(നാടു്) -> കേരം (നാടു്) -> കേരം (തെങ്ങ്/തേങ്ങ) -> കേരളം. ഇതാണു് അതില്‍ പറഞ്ഞിരിക്കുന്നതിന്റെ ചുരുക്കം.

"Many words in Tamil having the letter cha become ka ... cheram became keram ... fruit of Keram got its name as keram ... Now a reverse identification started. The name of the place became Kera-la meaning the place where as lot of Keram is grown"
May 04, 2011 May 04, 2011