tag:google.com,2010:buzz:z13sezwxnnntjxazn04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Sep 26, 2011 Sep 26, 2011 Buzz Public
കിംവദന്തികള്‍ 1. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയനുസരിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. 2. വിജയി ആരായ...
*കിംവദന്തികള്‍* 1. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയനുസരിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. 2. വിജയി ആരായിരിക്കണം എന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടായതിനെത്തുടര്‍ന്നാണ് സംഗതിക്കാരന്‍ കളമൊഴിഞ്ഞത്. 3. എസ്.എം.എസ്. വോട്ടുകള്‍ അയയ്കാനുള്ള അഭ്യര്‍ത്ഥന നിര്‍ത്താന്‍ അവതാരകയോട് ആവശ്യപ്പെട്ടു. 4. എസ്.എം.എസ്. വോട്ടുകള്‍ വിജയിക്ക് മറ്റുള്ളവരേക്കാള്‍ കുറവായിരുന്നു. 5. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ആള്‍ അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഗന്ധര്‍വ്വന്‍ സ്ഥലത്തെത്തിയത്. പിന്നെയെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍?
കിംവദന്തികള്‍

1. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയനുസരിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്.
2. വിജയി ആരായിരിക്കണം എന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടായതിനെത്തുടര്‍ന്നാണ് സംഗതിക്കാരന്‍ കളമൊഴിഞ്ഞത്.
3. എസ്.എം.എസ്. വോട്ടുകള്‍ അയയ്കാനുള്ള അഭ്യര്‍ത്ഥന നിര്‍ത്താന്‍ അവതാരകയോട് ആവശ്യപ്പെട്ടു.
4. എസ്.എം.എസ്. വോട്ടുകള്‍ വിജയിക്ക് മറ്റുള്ളവരേക്കാള്‍ കുറവായിരുന്നു.
5. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ആള്‍ അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഗന്ധര്‍വ്വന്‍ സ്ഥലത്തെത്തിയത്.

പിന്നെയെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍?
Liked by: Prashanth Randadath