tag:google.com,2010:buzz:z13oy5yykwbhhzrlv22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Aug 29, 2011 Aug 29, 2011 Buzz Public
ഒരു തൃക്കാക്കരയപ്പനെ കിട്ടാന്‍ എന്താ വഴി? കൊച്ചിയില്‍ തോപ്പുംപടി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ എവിടെയെ...
*ഒരു തൃക്കാക്കരയപ്പനെ കിട്ടാന്‍ എന്താ വഴി?* കൊച്ചിയില്‍ തോപ്പുംപടി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ എവിടെയെങ്കിലും വാങ്ങിക്കാന്‍ കിട്ടുമോ? ഒരെണ്ണത്തിന് എന്തു വിലയാകും? *Update* : എറണാകുളത്ത് ഓണം മേള നടക്കുന്നിടത്തുനിന്ന് കിട്ടി. 10 രൂപാ.
ഒരു തൃക്കാക്കരയപ്പനെ കിട്ടാന്‍ എന്താ വഴി? കൊച്ചിയില്‍ തോപ്പുംപടി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ എവിടെയെങ്കിലും വാങ്ങിക്കാന്‍ കിട്ടുമോ? ഒരെണ്ണത്തിന് എന്തു വിലയാകും?

Update : എറണാകുളത്ത് ഓണം മേള നടക്കുന്നിടത്തുനിന്ന് കിട്ടി. 10 രൂപാ.