tag:google.com,2010:buzz:z135xxupxziigdkyi04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 19, 2011 Aug 19, 2011 Buzz Public
ഉടന്‍ വരുന്നൂ..... :-)
*ഉടന്‍ വരുന്നൂ.....* :-)
ഉടന്‍ വരുന്നൂ.....

:-)
http://activitystrea.ms/schema/1.0/article ശബ്ദതാരാവലി - വിക്കിഗ്രന്ഥശാല
Liked by: കല്യാശ്ശേരി രാജ്, Deep D, മനോജ് കെ
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313765519507000
മനോജ് കെ മനോജ് കെ 113040630120229089191
കുറച്ച് നാള് പിടിയ്ക്കും.. Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313765591728000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
പി ഡി എഫ് തന്നാല്‍ കോപ്പി ചെയ്യാന്‍ പറ്റുമോ ? Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313765790439000
മനോജ് കെ മനോജ് കെ 113040630120229089191
കിട്ടിയിട്ടുള്ള ആസ്കി ടെക്സ്റ്റ് യൂണിക്കോഡിലോട്ട് കണ്‍വേര്‍ട്ട് ചെയ്യണം. (അതില്‍ മുഴുവനുണ്ടോ എന്നറിയില്ല)

ഒറിജിനല്‍ ബുക്ക് സ്കാന്‍ ചെയ്യണം. അത് നോക്കി പ്രൂഫ് റീഡ് ചെയ്യണം.
Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313765873506000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
എല്ലാ വിധ ആശംസകളും , എന്ത് സഹായം വേണമെങ്കിലും പറയുമല്ലോ . Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766194968000
മനോജ് കെ മനോജ് കെ 113040630120229089191
തീര്‍ച്ചയായും. ഒന്നോരണ്ടോ ആള് വിചാരിച്ചാ ഒന്നും ഇത് നടക്കില്ല. എങ്ങനെ ചെയ്യണം എന്ന് പിടിയുമില്ല. ഈ ഗ്രൂപ്പില് ഒന്ന് മെമ്പര്‍ഷിപ്പ് എടുത്തേയ്ക്കൂ groups.google.com/group/mlwikilibrarians Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766214310000
Syam Kumar R Syam Kumar R 108055984722888068103
ഒരു ദിവസം 5 പേജു എന്ന കണക്കില്‍ തീര്‍ത്താല്‍ ഒരു വര്‍ഷം കൊണ്ട് തീരില്ലേ? Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766447578000
Syam Kumar R Syam Kumar R 108055984722888068103
പിഡിഎഫ് കിട്ടിയാല്‍ ദിവസം 1/2 മണിക്കൂര്‍ വച്ച് മാറ്റിവയ്ക്കാന്‍ ഞാന്‍ തയ്യാര്‍.

എന്റെ കയ്യില്‍ ഒരു ശബ്ദതാരാവലി ഉണ്ട്. പക്ഷേ തൊട്ടാല്‍ പൊടിയുന്ന അവസ്ഥയിലായി.
Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766562975000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
@manoj , request ഞാന്‍ അയച്ചിട്ടുണ്ട് .
@ശ്യാം , പിഡിഎഫ് കയ്യില്‍ ഉണ്ട് മെയില്‍ ഐ ഡി തരു .
Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766608906000
മനോജ് കെ മനോജ് കെ 113040630120229089191
അതിലുള്ളത് ശരിക്കുള്ള കണ്ടന്റ് ആണെന്ന് ഉറപ്പാണോ ? Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766625723000
Syam Kumar R Syam Kumar R 108055984722888068103
syamkumar at gmail Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313766709158000
മനോജ് കെ മനോജ് കെ 113040630120229089191
pdf ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313767006692000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
ശ്യാമേ , മെയില്‍ ചെക്ക് ചെയ്യു Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313767106767000
കല്യാശ്ശേരി രാജ് കല്യാശ്ശേരി രാജ് 105358615344919827820
മനോജ്‌
ഗ്രന്ഥശാലയെ കുറിച്ച് അറിയില്ല . നിര്‍ദേശങ്ങള്‍ തരുക അത് പോലെ ചെയ്യാം .
Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313767651803000
Syam Kumar R Syam Kumar R 108055984722888068103
കിട്ടി. :-) Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313767810289000
മനോജ് കെ മനോജ് കെ 113040630120229089191
ഗ്രന്ഥശാലയിലെ ഇപ്പോഴുള്ള സങ്കേതത്തെ കിറിച്ച് മനസ്സിലാക്കാന്‍ http://ml.wikisource.org/wiki/index:Chakravaka_Sandesam.djvu ഈ ലിങ്കില്‍ പോകുക.

സ്കാന്‍ ചെയ്ത ഒരു പുസ്തകമാണ് ഇത്. നിലവില്‍ എല്ലാ പേജുകളും ഇപ്പോള്‍ ടൈപ്പ് ചെയ്ത് കഴിഞ്ഞു. പ്രൂഫ് റീഡിങ്ങ് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

മഞ്ഞ നിറത്തില്‍ നമ്പറുള്ള പേജുകള്‍ പ്രൂഫ് റീഡ് ചെയ്തതാണ്. ചുവപ്പ് നിറത്തിലുള്ളത് പ്രൂഫ് റീഡ് ചെയ്യാനായിട്ടുള്ളവ.

സമയം കിട്ടുമ്പോള്‍ അതിലെ ചുവപ്പ് പേജുകളൊക്കെ മഞ്ഞ നിറമാക്കൂ. ഇതുപോലെയാണ് ഇനിയുള്ള പദ്ധതികള്‍ ചെയ്യുന്നത്.
Aug 19, 2011 Aug 19, 2011
tag:google.com,2010:buzz-comment:z135xxupxziigdkyi04cfhzbnpvqh1chip00k:1313767959182000
മനോജ് കെ മനോജ് കെ 113040630120229089191
ചുവപ്പ് നിറത്തിലുള്ള പേജില്‍ തിരുത്തുക എന്നത് ക്ലിക്ക് ചെയ്താല്‍ ഇടത് വശത്ത് ടെക്സ്റ്റ് എഡിറ്റ് ചെയ്യാനും വലത് വശത്ത് പുസ്തകത്തിന്റെ സ്കാന്‍ചെയ്ത പതിപ്പും ഉണ്ട്. ഒത്ത് നോക്കി തെറ്റുകള്‍ തിരുത്തി സേവ് ചെയ്യുമ്പോല്‍ താഴെയുള്ള മഞ്ഞ ബട്ടണ്‍(/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ ) ഞെക്കി സേവ് ചെയ്യുക. Aug 19, 2011 Aug 19, 2011