tag:google.com,2010:buzz:z13hv1dw1mj2f3tc122vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 01, 2011 Mar 01, 2011 Buzz Public
ഇന്നലെ തിരുക്കൊച്ചി ബസ്സില്‍ കയറി. ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ നിന്നു് പള്ളീമുക്ക് വഴി വൈറ്റില...
ഇന്നലെ തിരുക്കൊച്ചി ബസ്സില്‍ കയറി. ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ നിന്നു് പള്ളീമുക്ക് വഴി വൈറ്റില വരെ വെറും 5 രൂപാ 50 പൈസാ! ഈ കെ.എസ്.ആര്‍.ടി.സി. ഇതെന്തു ഭാവിച്ചാ? സമയം കൂടി ശരിയാക്കിയാല്‍ പ്രൈവറ്റുകാരുടെ ആപ്പീസു പൂട്ടും.

Liked by: സാരസമുഖി|ഷിജു ശശിധരന്‍ .., ജീയോ മാത്യു
tag:google.com,2010:buzz-comment:z13hv1dw1mj2f3tc122vjtwxixnce3fpc04:1298967136515000
bincy mb ( അനിയത്തിക്കുട്ടി ) bincy mb ( അനിയത്തിക്കുട്ടി ) 106289828989576273145
വൈറ്റിലയില്‍ നിന്ന് വടുതല വരെയും 5.50 മാത്രം Mar 01, 2011 Mar 01, 2011