tag:google.com,2010:buzz:z13xjhnocsjphjmwj04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jul 19, 2011 Jul 19, 2011 Buzz Public
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലി മയില്‍പ്പേട ...
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലി മയില്‍പ്പേട പോലെ സന്തോഷം പൂണ്ടാള്‍ കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും.
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേട പോലെ സന്തോഷം പൂണ്ടാള്‍
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും.
Liked by: മനോജ് കെ