tag:google.com,2010:buzz:z13vhdtasubld5np504cfhzbnpvqh1chip00k
Syam Kumar R
108055984722888068103
Dec 09, 2011
Dec 09, 2011
Buzz
Public
"ചാനലിനോ പൊലീസിനോ അയാളെ തട്ടിക്കൊണ്ടുപോരാന്‍ അവകാശമില്ല. അങ്ങനെ ഒരു പരാതി കിട്ട...
"ചാനലിനോ പൊലീസിനോ അയാളെ തട്ടിക്കൊണ്ടുപോരാന്‍ അവകാശമില്ല. അങ്ങനെ ഒരു പരാതി കിട്ടിയാല്‍ ആളെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി. വീട്ടിലേക്ക് പോകാന്‍ ഇഷ്ടമില്ലെങ്കില്‍ കോടതിയില്‍ അയാള്‍ക്ക് അത് പറയുകയും ചെയ്യാം.
ഇതൊന്നുമല്ലാതെ കുറച്ച് ചാനല്‍ ഗുണ്ടകളും പൊലീസുകാരും ചേര്‍ന്ന് തന്ത്രപരമായി ഒരാളെ കുടുക്കി നാട്ടിലെത്തിക്കുമ്പോള്‍, *നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ ബോംബെയിലേക്ക് കടന്നേനെ* എന്ന് അയാള്‍ പറഞ്ഞതായി വാര്‍ത്ത തന്നെ സമ്മതിക്കുമ്പോള്‍, ഇതൊക്കെ ആഘോഷിക്കുന്നതില്‍ നമുക്ക് കിട്ടുന്ന സുഖം നീ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞുതരാം എന്ന് ഗുണദോഷിക്കാന്‍ ചെല്ലുന്ന സദാചാരസംരക്ഷകരുടേതുതന്നെയല്ലേ?"
ചര്‍ച്ച ഇവിടെ : https://plus.google.com/113802473597883245288/posts/1LNWwYA2rE7
"ചാനലിനോ പൊലീസിനോ അയാളെ തട്ടിക്കൊണ്ടുപോരാന്‍ അവകാശമില്ല. അങ്ങനെ ഒരു പരാതി കിട്ടിയാല്‍ ആളെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി. വീട്ടിലേക്ക് പോകാന്‍ ഇഷ്ടമില്ലെങ്കില്‍ കോടതിയില്‍ അയാള്‍ക്ക് അത് പറയുകയും ചെയ്യാം.
ഇതൊന്നുമല്ലാതെ കുറച്ച് ചാനല്‍ ഗുണ്ടകളും പൊലീസുകാരും ചേര്‍ന്ന് തന്ത്രപരമായി ഒരാളെ കുടുക്കി നാട്ടിലെത്തിക്കുമ്പോള്‍,
നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ ബോംബെയിലേക്ക് കടന്നേനെ എന്ന് അയാള്‍ പറഞ്ഞതായി വാര്‍ത്ത തന്നെ സമ്മതിക്കുമ്പോള്‍, ഇതൊക്കെ ആഘോഷിക്കുന്നതില്‍ നമുക്ക് കിട്ടുന്ന സുഖം നീ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞുതരാം എന്ന് ഗുണദോഷിക്കാന്‍ ചെല്ലുന്ന സദാചാരസംരക്ഷകരുടേതുതന്നെയല്ലേ?"
ചര്‍ച്ച ഇവിടെ :
https://plus.google.com/113802473597883245288/posts/1LNWwYA2rE7
http://activitystrea.ms/schema/1.0/article
മനോരമയുടെ ചാനല്‍ പോലീസ് | Malayal.am