tag:google.com,2010:buzz:z13fi3nysmbhtjata22vjtwxixnce3fpc04
Syam Kumar R
108055984722888068103
Aug 09, 2011
Aug 09, 2011
Buzz
Public
"എടാ, അമേരിക്കേ, പണം കടം വാങ്ങുന്നതൊക്കെ കൊള്ളാം. പക്ഷെ മര്യാദക്ക് ചിലവഴിക്കാന്‍ പഠിച്ചിട്ടില്ലെങ...
"എടാ, അമേരിക്കേ, പണം കടം വാങ്ങുന്നതൊക്കെ കൊള്ളാം. പക്ഷെ മര്യാദക്ക് ചിലവഴിക്കാന്‍ പഠിച്ചിട്ടില്ലെങ്കില്‍ അഞ്ചു കാശ് ഇനി തരില്ല. ഞങ്ങടെ പൈസ കൊണ്ട് നീയിനി ലോകപോലീസ് കളിക്കേണ്ട. സൈനിക പരാക്രമങ്ങള്‍ ഇന്നത്തോടെ നിര്‍ത്തണം. ഡോളറിന്റെ കാലം കഴിഞ്ഞു എന്ന ഓര്മ വേണം. മര്യാദക്ക് ഒതുക്കിക്കഴിഞ്ഞാല്‍ കഞ്ഞി കുടിച്ചു പോകാം. അതല്ലെങ്കില്‍ വിവരം അറിയും. ജസ്റ്റ് റിമംബര്‍ ദാറ്റ് ". ഇപ്പോള്‍ കേട്ട ഡയലോഗ് ചൈനയിലെ സുരേഷ് ഗോപി മുണ്ട് മടക്കിക്കുത്തുന്നതിന് മുമ്പ് പറഞ്ഞതാണ്. ബാക്കിയുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ. 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന' പ്രസിദ്ധമായ ആ ഡയലോഗിന്റെ ബാക്കി ഭാഗങ്ങള്‍ അവര്‍ അടുത്തു തന്നെ ഒബാമയോട് പറയും. അങ്ങോട്ടാണ് സംഗതികള്‍ പോകുന്നത്.
http://www.vallikkunnu.com/2011/08/blog-post.html

http://activitystrea.ms/schema/1.0/photo

http://activitystrea.ms/schema/1.0/article
വള്ളിക്കുന്ന്: ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും